കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചു
Wednesday, May 22, 2019 12:23 AM IST
കൊ​​​ച്ചി: ക​​​ണ്ട​​​യ്ന​​​ർ ലോ​​​റി​​​യെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യു​​​ടെ പി​​​ന്നി​​​ൽ ബൈ​​​ക്ക് ഇ​​ടി​​ച്ച് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​രാ​​​യ ര​​​ണ്ടു യു​​​വാ​​​ക്ക​​​ൾ​ ക​​ണ്ടെ​​യ്ന​​ർ ലോ​​റി​​ക്ക് അ​​ടി​​യി​​ൽ​​പ്പെ​​ട്ട് മ​​​രി​​​ച്ചു. ചേ​​​രാ​​​നെ​​​ല്ലൂ​​​ർ പാ​​​ല​​​യ്ക്ക​​​പ്പ​​​റ​​​ന്പി​​​ൽ ലോ​​​ഹി​​​ദാ​​​സ​​​ന്‍റെ മ​​​ക​​​ൻ ശ്രീ​​​നേ​​​ഷ് (35), തൃ​​​ക്കാ​​​ക്ക​​​ര മ​​​ണ​​​പ്പ​​​ള്ളി​​​പ്പ​​​റ​​​ന്പി​​​ൽ നൗ​​​ഷാ​​​ദി​​​ന്‍റെ മ​​​ക​​​ൻ അ​​​മീ​​​ർ (24) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. പാ​​​ലാ​​​രി​​​വ​​​ട്ടം സി​​​ഗ്ന​​​ൽ ജം​​​ഗ്ഷ​​​നി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 12.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ശ്രീ​​​നേ​​​ഷ് സം​​​ഭ​​​വ സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. അ​​​മീ​​​ർ മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച ശേ​​​ഷ​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.