കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ്/​ഫാ​ർ​മ​സി പ്ര​വേ​ശ​ന പരീ​ക്ഷ: സ്കോ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു
Wednesday, May 22, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച സ്കോ​​​ർ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ര​​​ണ്ടു പേ​​​പ്പ​​​റു​​​ക​​​ളും എ​​​ഴു​​​തി​​​യ 73437 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 51665 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 56307 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 39908 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലെ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പേ​​​പ്പ​​​ർ എ​​​ഴു​​​താ​​​ത്ത​​​വ​​രെ​​യും ഓ​​​രോ പേ​​​പ്പ​​​റി​​​നും കു​​​റ​​​ഞ്ഞ​​​ത് 10 മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​രെ​​യും (എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​ഴി​​​കെ) എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ലി​​​സ്റ്റി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​ക്കി.

വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ 3328 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ​​​ഫ​​​ലം ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. ഫ​​​ലം ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന മു​​​റ​​​യ്ക്ക് ഇ​​​ത്ത​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ്.

മേ​​​യ് മൂ​​​ന്നി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര സൂ​​​ചി​​​ക സം​​​ബ​​​ന്ധ​​​മാ​​​യ പ​​​രാ​​​തി​​​ക​​​ൾ വി​​​ദ​​​ഗ്ധ സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത് (വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക).


എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​വ​​​രു​​​ടെ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് (പ്ല​​​സ്ടു/​​​ത​​​ത്തു​​​ല്യം) ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്.

ഓ​​​ണ്‍​ലൈ​​​ൻ മാ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു​​​ള്ള സൗ​​​ക​​​ര്യം www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കും. ഓ​​​ണ്‍​ലൈ​​​ൻ മാ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പ​​​ണം സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. മാ​​​ർ​​​ക്ക് ഏ​​​കീ​​​ക​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം ത​​യാ​​​റാ​​​ക്കു​​​ന്ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് റാ​​​ങ്ക് ലി​​​സ്റ്റ് ജൂ​​​ണ്‍ ആ​​​ദ്യ​​​വാ​​​രം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ്. ഇ​​​ൻ​​​ഡ​​​ക്സ് മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഫാ​​​ർ​​​മ​​​സി റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി ജൂ​​​ണ്‍ ആ​​​ദ്യ​​​വാ​​​രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. ഫോ​​​ണ്‍ : 0471-2332123, 2339101, 102, 103, 104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.