നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശി​ക്കാം
നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശി​ക്കാം
Wednesday, May 22, 2019 12:35 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: 27ന് ​​ആ​​രം​​ഭി​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ൽ ഉ​​ന്ന​​യി​​ക്കേ​​ണ്ട വി​​ഷ​​യ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ക്ഷ​​ണി​​ച്ചു.

ക​​ഴി​​ഞ്ഞ സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ലും പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ൽനി​​ന്ന് അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ർ​​ദേശ​​ങ്ങ​​ളും പ്ര​​തി​​പ​​ക്ഷം സ്വീ​​ക​​രി​​ച്ചി​​രു​​ന്നു. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു പേ​​രാ​​ണ് ഫേ​​സ് ബു​​ക്ക് വ​​ഴി നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി​​യ​​ത്. അ​​വ​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ ചോ​​ദ്യ​​ങ്ങ​​ളാ​​യും ശ്ര​​ദ്ധ​​ക്ഷ​​ണി​​ക്ക​​ലു​​ക​​ളാ​​യും സ​​ബ്മി​​ഷ​​നു​​ക​​ളാ​​യും പ്ര​​തി​​പ​​ക്ഷം സ​​ഭ​​യി​​ൽ ഉ​​ന്ന​​യി​​ക്കു​​ക​​യും ചെ​​യ്തു. ആ​​യി​​ര​​ത്തി​​ലേ​​റെ ചോ​​ദ്യ​​ങ്ങ​​ളാ​​ണ് ക​​ഴി​​ഞ്ഞ സ​​മ്മേ​​ള​​ന​​ത്തി​​ൽ ജ​​ന​​ങ്ങ​​ളി​​ൽനി​​ന്നു ല​​ഭി​​ച്ച​​ത്. ഇ​​വ​​യെ​​ല്ലാം സ​​ഭ​​യി​​ൽ ഉ​​ന്ന​​യി​​ച്ചു. അ​​ടി​​യ​​ന്ത​​ര പ്ര​​മേ​​യം, ച​​ർ​​ച്ച, പ്ര​​സം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ലും ജ​​ന​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച വി​​ഷ​​യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.


സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ളെ​​യും നി​​യ​​മ​​സ​​ഭാ ന​​ട​​പ​​ടി​​ക​​ളി​​ൽ ഭാ​​ഗ​​ഭാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. ഇ​​ത്ത​​വ​​ണ​​യും പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​ന്‍റെ ഫേ​​സ്ബു​​ക്ക് വ​​ഴി​​യും (വി​​ലാ​​സം: www.facebook.com /rame shchennithala ) ഇ ​​മെ​​യി​​ൽ വ​​ഴി​​യും (വി​​ലാ​​സം: rameshchenn [email protected]) ആണ് ചോ​​ദ്യ​​ങ്ങ​​ൾ അ​​യ​​ക്കേ​​ണ്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.