21 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ
21 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ
Wednesday, May 22, 2019 1:04 AM IST
തൃ​​​ശൂ​​​ർ: ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ​​​ക്കു കൈ​​​മാ​​​റാ​​​നാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന 21 കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി മൂ​​​ന്നു ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളെ തൃ​​​ശൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി. ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ തി​​​രു​​​പ്പൂ​​​ർ പാ​​​റ​​​പാ​​​ള​​​യം അ​​​യ്യ​​​ന​​​ഗ​​​ർ സ്ട്രീ​​​റ്റി​​​ൽ ക​​​റു​​​പ്പ​​​യ്യ(34), ആ​​​ണ്ടി​​​പ്പ​​​ട്ടി ക​​​മ​​​നാ​​​ത്തൂ​​​ഴ് രം​​​ഗ​​​നാ​​​ഥ​​​പു​​​രം സ്ട്രീ​​​റ്റി​​​ൽ സെ​​​ന്തി​​​ൽ​​​കു​​​മാ​​​ർ(38), ആ​​​ണ്ടി​​​പ്പ​​​ട്ടി വൈ​​​ഗ ന​​​ഗ​​​റി​​​ൽ ക​​​ണ്ട​​​മ​​​ള​​​യ്കു​​​ണ്ടു സ്ട്രീ​​​റ്റി​​​ൽ ചെ​​​ല്ല​​​ദു​​​രൈ(35) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് എ​​​ക്സൈ​​​സ് സ്പെ​​​ഷ​​​ൽ സ്ക്വാ​​​ഡ് സി​​​ഐ ജി​​​ജി ജോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​ത​​​ര​​​യ്ക്കാ​​​ണ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ ര​​​ണ്ടാം ക​​​വാ​​​ട​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഓ​​​രോ​​​രു​​​ത്ത​​​രും മൂ​​​ന്നു ബാ​​​ഗു​​​ക​​​ളു​​​മാ​​​യി സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​തു​​​ക​​​ണ്ട് ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് ക​​​ഞ്ചാ​​​വാ​​​ണ് ബാ​​​ഗി​​​ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ബൈ​​​ക്കി​​​ൽ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച യു​​​വാ​​​വി​​​നെ പ​​​ട്ടി​​​ക്കാ​​​ട് ജം​​​ഗ്ഷ​​​നി​​​ൽ വ​​​ച്ച് പ​​​ത്തു​​​കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി എ​​​ക്സൈ​​​സ് സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ക​​​ഞ്ചാ​​​വു​​​മാ​​​യി സം​​​ഘം തൃ​​​ശൂ​​​രി​​​ലെ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് അ​​റി​​ഞ്ഞ​​ത്.

എ​​​ക്സൈ​​​സ് സം​​​ഘം ഏ​​താ​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലും റോ​​​ഡു​​​ക​​​ളി​​​ലും സ്റ്റാ​​​ൻ​​​ഡു​​​ക​​​ളി​​​ലു​​​മൊ​​​ക്കെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു ത​​​ന്നെ നേ​​​ര​​​ത്തെ 370 കി​​​ലോ ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​തു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.