ഇ​​റ്റാ​​വ സം​​ഗ​​മം
Thursday, May 23, 2019 12:38 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഇ​​​​റ്റാ​​​​വ സം​​​​ഗ​​​​മം 26ന് ​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി ഹൈ​​​​സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 9.30നു​​​​ള്ള വി​​ശു​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​. തു​​​​ട​​​​ർ​​​​ന്ന് സ​​മ്മേ​​ള​​നം. ഇ​​​​റ്റാ​​​​വ മി​​​​ഷ​​​​ൻ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ വ​​​​ർ​​​​ക്കു ചെ​​​​യ്ത എ​​​​ല്ലാ​​​​വ​​​​ർ​​ക്കും കു​​ടും​​ബ​​സ​​മേ​​തം പ​​ങ്കെ​​ടു​​ക്കാം. ഫോ​​​​ണ്‍: ഫാ.​ ​​​കു​​​​രു​​​​വി​​​​ള കോ​​​​ക്കാ​​​​ട്ട് 9497583916, ഫാ.​ ​​​രാ​​​​ജു കോ​​​​യി​​​​പ്പ​​​​ള്ളി 9412284115, ഫാ.​ ​​​മാ​​​​ത്യു ന​​​​ട​​​​മു​​​​ഖ​​​​ത്ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.