ധ​ന്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ മ​ത്താ​യി​അ​ച്ച​ന്‍റെ ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ഇ​ന്ന്
Thursday, May 23, 2019 12:38 AM IST
പാ​​ലാ: ധ​​ന്യ​​ൻ ക​​ദ​​ളി​​ക്കാ​​ട്ടി​​ൽ മ​​ത്താ​​യി​​അ​​ച്ച​​ന്‍റെ 84ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം ഇ​ന്നു പാ​​ലാ എ​​സ്എ​​ച്ച് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഹൗ​​സ് ക​​പ്പേ​​ള​​യി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ പ​​ത്തി​നു സ​​മൂ​​ഹ​​ബ​​ലി. ഇ​​ടു​​ക്കി രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. 11.30ന് ​​ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ പ്രാ​​ർ​​ഥ​​ന​​ക​​ൾ, 12ന് ​​ശ്രാ​​ദ്ധ നേ​​ർ​​ച്ച വെ​​ഞ്ച​​രി​​പ്പ്. പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.