നാ​ഗ​ന്പ​ടം പാ​ലം പൊ​ളി​ക്ക​ൽ: മൂന്നു ദിവസം ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം
Thursday, May 23, 2019 2:15 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ട്ട​​യം നാ​​ഗ​​ന്പ​​ടം പാ​​ലം പൊ​​ളി​​ച്ചു​​നീ​​ക്കു​​ന്ന​​തി​​നാ​​ൽ മൂ​ന്നു ദി​വ​സം സം​​സ്ഥാ​​ന​​ത്തു ട്രെ​യി​​ൻ ഗ​​താ​​ഗ​​ത​​ത്തി​​നു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. നി​​യ​​ന്ത്ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വെ​​ള്ളി, ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി 41 ട്രെ​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി.

റ​​ദ്ദാ​​ക്കി​​യ ട്രെ​​യി​​നു​​ക​​ൾ(​​നാ​​ളെ): ​​ആ​​ല​​പ്പു​​ഴ വ​​ഴി​​യു​​ള്ള കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു(66310), ആ​​ല​​പ്പു​​ഴ-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ(56301), എ​​റ​​ണാ​​കു​​ളം-​​ആ​​ല​​പ്പു​​ഴ പാ​​സ​​ഞ്ച​​ർ(56303), കോ​​ട്ട​​യം വ​​ഴി​​യു​​ള്ള എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ(56391).

റ​​ദ്ദാ​​ക്കി​​യ ട്രെ​​യി​​നു​​ക​​ൾ(​​ശ​​നി):​ ആ​​ല​​പ്പു​​ഴ വ​​ഴി പോ​​കു​​ന്ന ഏ​​റ​​നാ​​ട് എ​​ക്സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ൾ(16606,16605), കോ​​ട്ട​​യം വ​​ഴി പോ​​കു​​ന്ന വ​​ഞ്ചി​​നാ​​ട് എ​​ക്സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ൾ(16304,16303), കോ​​ട്ട​​യം വ​​ഴി പോ​​കു​​ന്ന പ​​ര​​ശു​​റാം എ​​ക്സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ൾ(16649,16650), കോ​​ട്ട​​യം വ​​ഴി പോ​​കു​​ന്ന വേ​​ണാ​​ട് എ​​ക്സ്പ്ര​​സ്(16301,16302), കോ​​ട്ട​​യം-​​കൊ​​ല്ലം വ​​ഴി പോ​​കു​​ന്ന പാ​​ല​​രു​​വി എ​​ക്സ്പ്ര​​സ്(16792,16791), കോ​​ട്ട​​യം വ​​ഴി പോ​​കു​​ന്ന കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു(66308, 66307), ആ​​ല​​പ്പു​​ഴ വ​​ഴി പോ​​കു​​ന്ന കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു(66309, 66310, 66302, 66303), കോ​​ട്ട​​യം-​​എ​​റ​ണാ​​കു​​ളം-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ(56385, 56390), കോ​​ട്ട​​യം-​​നി​​ല​​ന്പൂ​​ർ-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ(56362,56363), കൊ​​ല്ലം-​​കോ​​ട്ട​​യം-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ(56394, 56393), കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം-​​കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ(56382, 56383), കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ (563 92),കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ(56380), എ​​റ​​ണാ​​കു​​ളം-​​ആ​​ല​​പ്പു​​ഴ പാ​​സ​​ഞ്ച​​ർ(56303), എ​​റ​​ണാ​​കു​​ളം-​​കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ(56381, 563 82), ആ​​ല​​പ്പു​​ഴ-​​കൊ​​ല്ലം-​​ആ​​ല​​പ്പു​​ഴ(56301, 56300)

റ​​ദ്ദാ​​ക്കി​​യ ട്രെ​​യി​​നു​​ക​​ൾ(​​ഞാ​​യ​​ർ): കോ​​ട്ട​​യം വ​​ഴി​​യു​​ള്ള എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു(66307), കൊ​​ല്ലം-​​ആ​​ല​​പ്പു​​ഴ പാ​​സ​​ഞ്ച​​ർ(56300), ആ​​ല​​പ്പു​​ഴ-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ(56302), കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ(56380), കോ​​ട്ട​​യം-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ(56393), കൊ​​ല്ലം-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ(56394).

നി​​യ​​ന്ത്ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി നാ​​ളെ നി​​ല​​ന്പൂ​​ർ-​​കൊ​​ച്ചു​​വേ​​ളി രാ​​ജ്യ​​റാ​​ണി എ​​ക്സ്പ്ര​​സ് ഷൊ​​ർ​​ണൂ​​രി​​നും കൊ​​ച്ചു​​വേ​​ളി​​ക്കു​​മി​​ട​​യി​​ൽ റ​​ദ്ദാ​​ക്കി.

ശ​​നി​​യാ​​ഴ്ച ഭാ​​ഗി​​ക​​മാ​​യി റ​​ദ്ദാ​​ക്കി​​യ ട്രെ​​യി​​നു​​ക​​ൾ: ​​കൊ​​ച്ചു​​വേ​​ളി-​​നി​​ല​​ന്പൂ​​ർ രാ​​ജ്യ​​റാ​​ണി എ​​ക്സ്പ്ര​​സ്(​​കൊ​​ച്ചു​​വേ​​ളി​​ക്കും ഷൊ​​ർ​​ണൂ​​രി​​നു​​മി​​ട​​യി​​ൽ റ​​ദ്ദാ​​ക്കി), ആ​​ല​​പ്പു​​ഴ-​​ക​​ണ്ണൂ​​ർ എ​​ക്സ്പ്ര​​സ്(​​ആ​​ല​​പ്പു​​ഴ​​യ്ക്കും എ​​റ​​ണാ​​കു​​ള​​ത്തി​​നു​​മി​​ട​​യി​​ൽ റ​​ദ്ദാ​​ക്കി), ക​​ണ്ണൂ​​ർ-​​ആ​​ല​​പ്പു​​ഴ എ​​ക്സ്പ്ര​​സ്(​​എ​​റ​​ണാ​​കു​​ള​​ത്തി​​നും ആ​​ല​​പ്പു​​ഴ​​യ്ക്കു​​മി​​ട​​യി​​ൽ റ​​ദ്ദാ​​ക്കി), ഗു​​രു​​വാ​​യൂ​​ർ-​​പു​​ന​​ലൂ​​ർ പാ​​സ​​ഞ്ച​​ർ(​​എ​​റ​​ണാ​​കു​​ളം ടൗ​​ണി​​നും പു​​ന​​ലൂ​​രി​​നു​​മി​​ട​​യി​​ൽ റ​​ദ്ദാ​​ക്കി), പു​​ന​​ലൂ​​ർ-​​ഗു​​രു​​വാ​​യൂ​​ർ പാ​​സ​​ഞ്ച​​ർ(​​എ​​റ​​ണാ​​കു​​ളം ടൗ​​ണി​​നും പു​​ന​​ലൂ​​രി​​നു​​മി​​ട​​യി​​ൽ റ​​ദ്ദാ​​ക്കി), നാ​​ഗ​​ർ​​കോ​​വി​​ൽ-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ ചി​​ങ്ങ​​വ​​ന​​ത്ത് സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കും.


നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി 26 ദീ​​ർ​​ഘ​​ദൂ​​ര ട്രെ​​യി​​നു​​ക​​ൾ ആ​​ല​​പ്പു​​ഴ വ​​ഴി തി​​രി​​ച്ചു​​വി​​ടും. ഈ ​​ട്രെ​​യി​​നു​​ക​​ൾ​​ക്ക് എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​ൻ, ആ​​ല​​പ്പു​​ഴ, ചേ​​ർ​​ത്ത​​ല, അ​​ന്പ​​ല​​പ്പു​​ഴ, ഹ​​രി​​പ്പാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. മാ​​വേ​​ലി​​ക്ക​​ര, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, ഏ​​റ്റു​​മാ​​നൂ​​ർ, വൈ​​ക്കം റോ​​ഡ്, പി​​റ​​വം റോ​​ഡ്, തൃ​​പ്പൂ​​ണി​​ത്തു​​റ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ നി​​ന്ന് ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്ത​​വ​​ർ​​ക്ക് ഈ ​​സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ നി​​ന്നു ട്രെ​​യി​​നി​​ൽ ക​​യ​​റാ​​വു​​ന്ന​​താ​​ണെ​​ന്നും റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.

ഇ​​ന്നു വ​​ഴി​തി​​രി​​ച്ചു​​വി​​ടു​​ന്ന ട്രെ​​യി​​നു​​ക​​ൾ: ന്യൂ​​ഡ​​ൽ​​ഹി-​​തി​​രു​​വ​​ന​​ന്ത​​പു​​രം കേ​​ര​​ള എ​​ക്സ്പ്ര​​സ്(12626), മും​​ബൈ സി​​എ​​സ്എം​​ടി-​​ക​​ന്യാ​​കു​​മാ​​രി എ​​ക്സ്പ്ര​​സ്(16381), ലോ​​ക​​മാ​​ന്യ​​തി​​ല​​ക്-​​കൊ​​ച്ചു​​വേ​​ളി ഗ​​രീ​ബ്‌​ര​​ഥ്(12201), ബ​​നാ​​സ്വാ​​ടി-​​കൊ​​ച്ചു​​വേ​​ളി ഹം​​സ​​ഫ​​ർ എ​​ക്സ്പ്ര​​സ്(16320).
നാ​​ളെ വ​​ഴി തി​​രി​​ച്ചു​​വി​​ടു​​ന്ന ട്രെ​​യി​​നു​​ക​​ൾ: ഹൈ​​ദ​​രാ​​ബാ​​ദ്-​​തി​​രു​​വ​​ന​​ന്ത​​പു​​രം ശ​​ബ​​രി എ​​ക്സ്പ്ര​​സ്(17230), ചെ​​ന്നൈ മെ​​യി​​ൽ(12623), കെ​എ​​സ്ആ​​ർ ബാം​​ഗ​​ളൂ​​ർ-​​ക​​ന്യാ​കു​​മാ​​രി ഐ​​ല​​ൻ​ഡ് എ​​ക്സ്പ്ര​​സ്(16526), മാം​​ഗ​​ളൂ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ല​​ബാ​​ർ എ​​ക്സ്പ്ര​​സ്(16630), മാം​​ഗ​​ളൂ​​ർ-​​കൊ​​ച്ചു​​വേ​​ളി എ​​ക്സ്പ്ര​​സ് (16348), കൊ​​ച്ചു​​വേ​​ളി-​​മാം​​ഗ​​ളൂ​​ർ എ​​ക്സ്പ്ര​​സ്(16349), മ​​ധു​​ര-​​തി​​രു​​വ​​ന​​ന്ത​​പു​​രം അ​​മൃ​​ത എ​​ക്സ്പ്ര​​സ്(16344), ചെ​​ന്നൈ-​​തി​​രു​​വ​​ന​​ന്ത​​പു​​രം സൂ​​പ്പ​​ർ​​ഫാ​​സ്റ്റ്(12695).

ശ​​നി​​യാ​​ഴ്ച വ​​ഴി​​തി​​രി​​ച്ചു​​വി​​ടു​​ന്ന ട്രെ​​യി​​നു​​ക​​ൾ: തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഹ​​സ്ര​​ത് നി​​സാ​​മു​​ദ്ദീ​​ൻ(22653), തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഹൈ​​ദ​​രാ​​ബാ​​ദ്(17229), ക​​ന്യാ​​കു​​മാ​​രി-​​മും​​ബൈ സി​​എ​​സ്ടി(16382), തി​​രു​​വ​​ന​​ന്ത​​പു​​രം-​​ന്യൂ​​ഡ​​ൽ​​ഹി കേ​​ര​​ള എ​​ക്സ്പ്ര​​സ്(12625), തി​​രു​​വ​​ന​​ന്ത​​പു​​രം-​​ചെ​​ന്നൈ മെ​​യി​​ൽ(12624), ക​​ന്യാ​​കു​​മാ​​രി-​​ബാം​​ഗ​​ളൂ​​ർ ഐ​​ല​​ന്‍റ്(16525), കൊ​​ച്ചു​​വേ​​ളി-​​ശ്രീ​​ന​​ഗ​​ർ(16312), തി​​രു​​വ​​ന​​ന്ത​​പു​​രം-​​ചെ​​ന്നൈ സൂ​​പ്പ​​ർ​​ഫാ​​സ്റ്റ്(12696, 12698), തി​​രു​​വ​​ന​​ന്ത​​പു​​രം-​​മാം​​ഗ​​ളൂ​​ർ മ​​ല​​ബാ​​ർ എ​​ക്സ്പ്ര​​സ്(16629), ക​​ണ്ണൂ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​ന​​ശ​​താ​​ബ്ദി(12081), എ​​റ​​ണാ​​കു​​ളം-​​വേ​​ളാ​​ങ്ക​​ണ്ണി(06015), കൊ​​ച്ചു​​വേ​​ളി-​​ബ​​നാ​​സ്വാ​​ടി(16319). ഇ​​തി​​നു പു​​റ​​മെ കൊ​​ച്ചു​​വേ​​ളി-​​മാം​​ഗ​​ളൂ​​ർ എ​​ക്സ്പ്ര​​സ്(16347), തി​​രു​​വ​​ന​​ന്ത​​പു​​രം-​​മ​​ധു​​ര അ​​മൃ​​ത എ​​ക്സ്പ്ര​​സ്(16343) എ​​ന്നിവ ശ​​നി​​യാ​​ഴ്ച ച​​ങ്ങ​​നാ​​ശേ​​രി​​ക്കും ചി​​ങ്ങ​​വ​​ന​​ത്തി​​നു​​മി​​ട​​യി​​ൽ ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ പി​​ടി​​ച്ചി​​ടും.

ഗാ​​ന്ധി​​ധാം-​​നാ​​ഗ​​ർ​​കോ​​വി​​ൽ എ​​ക്സ്പ്ര​​സ്(16335) വെ​​ള്ളി​​യാ​​ഴ്ച ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഒ​​രു മ​​ണി​​ക്കൂ​​റും പി​​ടി​​ച്ചി​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd