പ്ലസ് വണ്‍: ഒന്നാം അലോട്ട്മെന്‍റ് ലിസ്റ്റ് ഇന്ന്; പ്ര​​​​വേ​​​​ശ​​​​നം 24 മു​​​​ത​​​​ല്‍ 27 വ​​​​രെ
Friday, May 24, 2019 12:33 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ല​​​​സ് വ​​​​ണ്‍ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ലി​​​​സ്റ്റ് ഇ​​​​ന്ന് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. എ​​​​സ്എ​​​​സ്എ​​​​ല്‍സി റീ​​​​വാ​​​​ലു​​​​വേ​​​​ഷ​​​​നി​​​​ലൂ​​​​ടെ ഉ​​​​യ​​​​ര്‍ന്ന ഗ്രേ​​​​ഡ് ല​​​​ഭി​​​​ച്ച​​​​വ​​​​രു​​​​ടെ ഗ്രേ​​​​ഡു​​​​ക​​​​ള്‍ പ​​​​രീ​​​​ക്ഷാ​​​​ഭ​​​​വ​​​​നി​​​​ല്‍ നി​​​​ന്ന് നേ​​​​രി​​​​ട്ട് ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റ് പ്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള​​​​ള​​​​ത്. റീ​​​​വാ​​​​ലു​​​​വേ​​​​ഷ​​​​നി​​​​ല്‍ ഗ്രേ​​​​ഡ് വ്യ​​​​ത്യാ​​​​സം വ​​​​ന്നി​​​​ട്ടു​​​​ള​​​​ള​​​​വ​​​​ര്‍ പ​​​​രീ​​​​ക്ഷാ​​​​ഭ​​​​വ​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ നി​​​​ന്നു​​​​ള​​​​ള റി​​​​സ​​​​ള്‍ട്ടി​​ന്‍റെ പ്രി​​​​ന്‍റ് ഔ​​​​ട്ട് പ്ര​​​​വേ​​​​ശ​​​​ന​​​​സ​​​​മ​​​​യ​​​​ത്ത് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം.

ആ​​​​ദ്യ​​​​ലി​​​​സ്റ്റ് പ്ര​​​​കാ​​​​ര​​​​മു​​​​ള​​​​ള വി​​​​ദ്യാ​​​​ര്‍ഥി പ്ര​​​​വേ​​​​ശ​​​​നം 24 മു​​​​ത​​​​ല്‍ 27 വ​​​​രെ ന​​​​ട​​​​ക്കും. അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റ് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ www.hsc ap.kerala. gov.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ ല​​​​ഭി​​​​ക്കും. അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ നി​​​​ര്‍ബ​​​​ന്ധ​​​​മാ​​​​യി അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ന്ന സ്‌​​​​കൂ​​​​ളി​​​​ല്‍ മേ​​​​യ് 27ന് ​​​​വൈ​​​​കി​​​​ട്ട് നാ​​​​ല് മ​​​​ണി​​​​ക്ക് മു​​​​മ്പ് പ്ര​​​​വേ​​​​ശ​​​​നം നേ​​​​ട​​​​ണം. അ​​​​ലോ​​​​ട്ട്‌​​​​മെ​​​ന്‍റ് ല​​​​ഭി​​​​ച്ചി​​​​ട്ടും താ​​​​ല്കാ​​​​ലി​​​​ക പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാ​​​​തി​​​​രി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളെ തു​​​​ട​​​​ര്‍ന്നു​​​​ള​​​​ള അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റു​​ക​​​​ളി​​​​ല്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ല. ആ​​​​ദ്യ അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​​ല്‍ ഒ​​​​ന്നാ​​​​മ​​​​ത്തെ ഓ​​​​പ്ഷ​​​​ന്‍ ല​​​​ഭി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ ഫീ​​​​സ​​​​ട​​​​ച്ച് സ്ഥി​​​​ര​​​​പ്ര​​​​വേ​​​​ശ​​​​നം നേ​​​​ട​​​​ണം. മ​​​​റ്റ് ഓ​​​​പ്ഷ​​​​നു​​​​ക​​​​ളി​​​​ല്‍ അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ക്ക് ഇ​​​​ഷ്ടാ​​​​നു​​​​സ​​​​ര​​​​ണം താ​​​​ല്കാ​​​​ലി​​​​ക പ്ര​​​​വേ​​​​ശ​​​​ന​​​​മോ സ്ഥി​​​​ര​​​​പ്ര​​​​വേ​​​​ശ​​​​ന​​​​മോ നേ​​​​ടാം.

താ​​ത്കാ​​​​ലി​​​​ക പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ഫീ​​​​സ​​​​ട​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. താ​​ത്കാ​​​​ലി​​​​ക​​​​പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടു​​​​ന്ന​​​​വ​​​​ര്‍ക്ക് ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ഏ​​​​താ​​​​നും ഉ​​​​യ​​​​ര്‍ന്ന ഓ​​​​പ്ഷ​​​​നു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യാം. ഇ​​​​തി​​​​നു​​​​ള​​​​ള അ​​​​പേ​​​​ക്ഷ​​​​യും പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടു​​​​ന്ന സ്‌​​​​കൂ​​​​ളി​​​​ലാ​​​​ണ് ന​​​​ല്‍കേ​​​​ണ്ട​​​​ത്. ആ​​​​ദ്യ അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​​ല്‍ ഇ​​​​ടം നേ​​​​ടാ​​​​ത്ത​​​​വ​​​​ര്‍ അ​​​​ടു​​​​ത്ത അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റു​​ക​​​​ള്‍ക്കാ​​​​യി കാ​​​​ത്തി​​​​രി​​​​ക്ക​​​​ണം. വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്ക് ത​​​​ങ്ങ​​​​ള്‍ അ​​​​പേ​​​​ക്ഷി​​​​ച്ച ഓ​​​​രോ സ്‌​​​​കൂ​​​​ളി​​​​ലെ​​​​യും കാ​​​​റ്റ​​​​ഗ​​​​റി തി​​​​രി​​​​ച്ചു​​​​ള​​​​ള അ​​​​വ​​​​സാ​​​​ന റാ​​​​ങ്ക് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കാം. അ​​​​ലോ​​​​ട്ട​​​​മെ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളെ​​​​ല്ലാം നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള​​​​ളി​​​​ല്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍ഡ​​​​റി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.


ര​​​​ണ്ടാ​​​​മ​​​​ത്തെ അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​​നു​​​​ശേ​​​​ഷം ഇ​​​​തു​​​​വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​ര്‍ക്ക് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​​നാ​​​​യി പു​​​​തി​​​​യ അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കും. സ്‌​​​​പോ​​​​ര്‍ട്‌​​​​സ് ക്വോ​​​​ട്ട സ്‌​​​​പെ​​​​ഷ​​​​ല്‍ അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റ് ഫലവും ഇ​​​​തി​​​​നോ​​​​ടൊ​​​​പ്പം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

അ​​​​ഡ്മി​​​​ഷ​​​​ന്‍ മേ​​​​യ് 24 മു​​​​ത​​​​ല്‍ 27 വ​​​​രെ ആ​​​​യി​​​​രി​​​​ക്കും. വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് റി​​​​സ​​​​ല്‍ട്ടി​​​​നോ​​​​ടൊ​​​​പ്പം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന നി​​​​ര്‍ദേ​​​​ശ​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള​​​​ളി​​​​ല്‍ പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍മാ​​​​ര്‍ പ്ര​​​​വേ​​​​ശ​​​​ന​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍ഡ​​​​റി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.