വി​വി​പാ​റ്റ് ആ​ദ്യം എ​ണ്ണി​യ​ത് ഇ​ടു​ക്കി​യി​ൽ
Friday, May 24, 2019 12:34 AM IST
ഇ​​ടു​​ക്കി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തു വി​​വി​​പാ​​റ്റ് മെ​​ഷീ​​നു​​ക​​ൾ ആ​​ദ്യം എ​​ണ്ണി​​യ​​ത് ഇ​​ടു​​ക്കി ലോ​​ക്സ​​ഭാ​​മ​​ണ്ഡ​​ല​​ത്തി​​ൽ. മൂ​​വാ​​റ്റു​​പു​​ഴ, കോ​​ത​​മം​​ഗ​​ലം, ദേ​​വി​​കു​​ളം, തൊ​​ടു​​പു​​ഴ, ഉ​​ടു​​ന്പ​​ൻ​​ചോ​​ല, ഇ​​ടു​​ക്കി, പീ​​രു​​മേ​​ട് എ​​ന്നീ ഏ​​ഴു​ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ​നി​​ന്നു​​മാ​​യി 35 വി​​വി​​പാ​​റ്റ് മെ​​ഷീ​​നു​​ക​​ളാ​​ണ് ആ​​കെ എ​​ണ്ണി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.