അപ്രതീക്ഷിത പരാജയം: മു​ഖ്യ​മ​ന്ത്രി
അപ്രതീക്ഷിത  പരാജയം: മു​ഖ്യ​മ​ന്ത്രി
Friday, May 24, 2019 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു​​​ണ്ടാ​​​യ പ​​​രാ​​​ജ​​​യം പ്ര​​​തീ​​​ക്ഷി​​​ച്ച​​​താ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും തോ​​​ൽ​​​വി​​​യു​​​ടെ കാ​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ൽ ലോ​​​ക​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കേ​​​ന്ദ്രം ഭ​​​രി​​​ക്കു​​​ന്ന ക​​​ക്ഷി​​​ക്കെ​​​തി​​​രാ​​​യി​​​ട്ടു​​​ള്ള വി​​​കാ​​​രം പ്ര​​​തി​​​ഫ​​​ലി​​​ക്കാ​​​റു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ വി​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ട​​​നീ​​​ളം പ്ര​​​തി​​​ഫ​​​ലി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​മൊ​​​രു വി​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​യ​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ച​​​ാര​​​ണ​​​ങ്ങ​​​ളും ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളു​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്. അ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ ജ​​​ന​​​വി​​​ധി കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ​​​ത്.


ബി​​​ജെ​​​പി​​​ക്കെ​​​തി​​​രാ​​​യു​​​ള്ള വി​​​കാ​​​രം കോ​​​ണ്‍​ഗ്ര​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ​​​തി​​​നെ​​​ക്കു​​​റ​​​ച്ചു വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.