കേരളത്തിൽ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടുനില
Friday, May 24, 2019 1:53 AM IST
കാസർഗോഡ്

ആ​​​കെ വോ​​​ട്ട്13,60,827, പോ​​​ൾ ചെ​​​യ്ത​​​ത് 10,96,118 (80.55 ശ​​​ത​​​മാ​​​നം). രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ (കോ​​​ൺ​​​ഗ്ര​​​സ്) 4,74,961, ഭൂ​​​രി​​​പ​​​ക്ഷം 40,438. കെ.​​​പി. സ​​​തീ​​​ഷ്ച​​​ന്ദ്ര​​​ൻ (സി​​​പി​​​എം 434523) ര​​​വീ​​​ശ​​​ത​​​ന്ത്രി കു​​​ണ്ടാ​​​ർ (ബി​​​ജെ​​​പി) 1,76,049, ബ​​​ഷീ​​​ർ ആ​​​ല​​​ടി (ബി​​​എ​​​സ്പി) 1910, സ്വ​​​ത​​​ന്ത്ര​​​ർ: ഗോ​​​വി​​​ന്ദ​​​ൻ ബി.​​​ആ​​​ലി​​​ൻ​​​താ​​​ഴെ 2670, ര​​​മേ​​​ശ​​​ൻ ബ​​​ന്ത​​​ടു​​​ക്ക 1711, ആ​​​ർ.​​​കെ.​​​ര​​​ണ​​​ദി​​​വ​​​ൻ 1478, സ​​​ജി 1278, കെ. ​​​ന​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ 1054, നോ​​​ട്ട 4417. 2014ൽ ​​​പി.​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ (സി​​​പി​​​എം) 3,84,964, ഭൂ​​​രി​​​പ​​​ക്ഷം 6921.

ക​​​​​​​​ണ്ണൂ​​​​​​​​ർ

ആ​​​​​​​​കെ വോ​​​​​​​​ട്ട് 12,62,144, പോ​​​​​​​​ൾ ചെ​​​​​​​​യ്ത​​​​​​​​ത് 10,48,015 (83.03 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം), കെ.​ ​​​​​​​സു​​​​​​​​ധാ​​​​​​​​ക​​​​​​​​ര​​​​​​​​ന്‍ (കോ​​​​​​​​ണ്‍​ഗ്ര​​​​​​​​സ്) 5,29,741, ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം 94,559, പി.​​​​​​​​കെ. ​ശ്രീ​​​​​​​​മ​​​​​​​​തി (സി​​​​​​​​പി​​​​​​​​എം) 4,35,182, സി.​​​​​​​​കെ.​ പ​​​​​​​​ദ്മ​​​​​​​​നാ​​​​​​​​ഭ​​​​​​​​ന്‍ (ബി​​​​​​​​ജെ​​​​​​​​പി) 68,509, കെ. ​​​​​​​കെ. ​അ​​​​​​​​ബ്ദു​​​​​​​​ള്‍ ജ​​​​​​​​ബ്ബാ​​​​​​​​ര്‍ (എ​​​​​​​​സ്ഡി​​​​​​​​പി​​​​​​​​ഐ) 8,142, കെ. ​​​​​​സു​​​​​​​​ധാ​​​​​​​​ക​​​​​​​​ര​​​​​​​​ന്‍ 2,249, ആ​​​​​​​​ര്‍.​ അ​​​​​​​​പ​​​​​​​​ര്‍​ണ (എ​​​​​​​​സ്‌​​​​​​​​യു​​​​​​​​സി​​​​​​​​ഐ-​​​​​​​​സി) 2,162, പി.​​​​​​​കെ. സു​​​​​​​​ധാ​​​​​​​​ക​​​​​​​​ര​​​​​​​​ന്‍ 1,062, പി. ​​​​​​​​ശ്രീ​​​​​​​​മ​​​​​​​​തി 796, കെ. ​​​​​​​​സു​​​​​​​​ധാ​​​​​​​​ക​​​​​​​​ര​​​​​​​​ന്‍ 726, ‌കെ. ​​​​​​​​ശ്രീ​​​​​​​​മ​​​​​​​​തി 581, പ്ര​​​​​​​​വീ​​​​​​​​ണ്‍ അ​​​​​​​​രീ​​​​​​​​മ്പ്രാ​​​​​​​​ത്തൊ​​​​​​​​ടി​​​​​​​​യി​​​​​​​​ല്‍ 318, രാ​​​​​​​​ധാ​​​​​​​​മ​​​​​​​​ണി നാ​​​​​​​​രാ​​​​​​​​യ​​​​​​​​ണ​​​​​​​​കു​​​​​​​​മാ​​​​​​​​ര്‍ 286, കു​​​​​​ര്യാ​​​​​​​​ക്കോ​​​​​​​​സ് (എ​​​​​​​സ്ഡി​​​​​​​സി) 260. നോ​​​​​​​​ട്ട 3,828, അ​​​​​​​സാ​​​​​​​ധു 904. 2014ൽ ​​​​​​പി.​​​​​​​​കെ. ​ശ്രീ​​​​​​​​മ​​​​​​​​തി (സി​​​​​​​​പി​​​​​​​​എം) 4,27,622, ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം: 6,566.

വ​​​​​ട​​​​​ക​​​​​ര

ആ​​​​​കെ വോ​​​​​ട്ട് 12,86,250, പോ​​​​​ൾ ചെ​​​​​യ്ത​​​​​ത് 10,60,923 (82.48 ശ​​​ത​​​മാ​​​നം). കെ.​​​​​മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ ( കോ​​​​​ൺ​​​​​ഗ്ര​​​​​സ്) 5,26,755, ഭൂ​​​​​രി​​​​​പ​​​​​ക്ഷം 84, 663, പി.​​​​​ജ​​​​​യ​​​​​രാ​​​​​ജ​​​​​ൻ (സി​​​​​പി​​​​​എം) 4,42,092, വി.​​​​​കെ.​​​​​സ​​​​​ജീ​​​​​വ​​​​​ൻ (ബി​​​​​ജെ​​​​​പി) 80,128, മു​​​​​സ്ത​​​​​ഫ കൊ​​​​​മ്മേ​​​​​രി (എ​​​​​സ്ഡി​​​​​പി​​​​​ഐ) 5,544, എ.​​​​​പി.​​​​​ജ​​​​​തീ​​​​​ഷ് (എ​​​​​ൻ​​​​​എ​​​​​ൽ​​​​​പി)2,833, സ​​​​​ന്തോ​​​​​ഷ് കു​​​​​മാ​​​​​ർ 1,295, കെ. ​​​​​മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ സാ​​​​​ന്ദ്രം ,910, ജ​​​​​യ​​​​​രാ​​​​​ജ​​​​​ൻ പ​​​​​ണ്ടാ​​​​​ര​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ 690, സി.​​​​​ഒ.​​​​​ടി.​​​​​ന​​​​​സീ​​​​​ർ 612, കെ.​​​​​മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ- കു​​​​​ട്ടി​​​​​യി​​​​​ൽ 597, കെ.​​​​​സു​​​​​ധാ​​​​​ക​​​​​ര​​​​​ൻ (സി​​​​​പി​​​​​ഐ എം​​​​​എ​​​​​ൽ) 507, ആ​​​​​ലു​​​​​വ അ​​​​​നീ​​​​​ഷ് 241, നോ​​​​​ട്ട 3415, അ​​​​​സാ​​​​​ധു 313. 2014 ൽ ​​​മു​​​​​ല്ല​​​​​പ്പ​​​​​ള്ളി രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​ൻ (കോ​​​​​ൺ​​​​​ഗ്ര​​​​​സ്) 4,16,479 ഭൂ​​​​​രി​​​​​പ​​​​​ക്ഷം 3,306.

വ​​​​​യ​​​​​നാ​​​​​ട്

ആ​​​​​കെ വോ​​​​​ട്ട് 13,57,819, പോ​​​​​ൾ ചെ​​​​​യ്ത​​​​​ത് 10,92,197(80.43 ശ​​​ത​​​മാ​​​നം), രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി( കോ​​​​​ൺ​​​​​ഗ്ര​​​​​സ്) 7,063,67 ഭൂ​​​​​രി​​​​​പ​​​​​ക്ഷം 4,31,770 , പി.​​​​​പി. സു​​​​​നീ​​​​​ർ(​​​​​സി​​​​​പി​​​​​ഐ) 2,74,597, തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി (ബി​​​ഡി​​​ജെ​​​എ​​​സ്) 78,809 ബാ​​​​​​ബു മ​​​​​​ണി (എ​​​​​​സ്ഡി​​​​​​പി​​​​​​ഐ) 5426, ഷി​​​​​​ജോ എം. ​​​​​​വ​​​​​​ർ​​​​​​ഗീ​​​​​​സ് 4,111, മു​​​​​​ജീ​​​​​​ബ് റ​​​​​​ഹ്മാ​​​​​​ൻ 2,692, മു​​​​​​ഹ​​​​​​മ്മ​​​​​​ദ് പി.​​​​​​കെ. (ബി​​​​​​എ​​​​​​സ്പി) 2,691, രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി കെ.​​​​​​ഇ. 2,196, സി​​​​​​ബി വ​​​​​​യ​​​​​​ലി​​​​​​ൽ 2,164, നോ​​​​​​ട്ട 2155, ബി​​​​​​ജു കാ​​​​​​ക്ക​​​​​​ത്തോ​​​​​​ട് 2,090, കെ. ​​​​​​പ​​​​​​ത്മ​​​​​​രാ​​​​​​ജ​​​​​​ൻ 1,887, ഉ​​​​​​ഷ കെ. (​​​​​​സി​​​​​​പി​​​​​​ഐ-​​​​​​എം​​​​​​എ​​​​​​ൽ) 1,424, ശ്രീ​​​​​​ജി​​​​​​ത് പി.​​​​​​ആ​​​​​​ർ 1,208, പ്ര​​​​​​വീ​​​​​​ൺ കെ.​​​​​​പി. 1,102, രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി കെ. (​​​​​​എ​​​​​​ഐ​​​​​​എം​​​​​​കെ) 845, അ​​​​​​സാ​​​​​​ധു 562, സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ൻ വ​​​​​​യ​​​​​​നാ​​​​​​ട് 550 , പി.​​​​​​പി. ജോ​​​​​​ൺ (എ​​​​​​സ്ഡി​​​​​​സി) 544, തൃ​​​​​​ശൂ​​​​​​ർ ന​​​​​​സീ​​​​​​ർ 523, ന​​​​​​റു​​​​​​ക​​​​​​ര ഗോ​​​​​​പി 489, കെ.​​​​​​എം. ശി​​​​​​വ​​​​​​പ്ര​​​​​​സാ​​​​​​ദ് ഗാ​​​​​​ന്ധി (ഐ​​​​​​ജി​​​​​​പി) 320. 2014ൽ ​​​എം.​​​​​ഐ. ഷാ​​​​​ന​​​​​വാ​​​​​സ്(​​​​​കോ​​​​​ൺ​​​​​ഗ്ര​​​​​സ്) 3,77,035, ഭൂ​​​​​രി​​​​​പ​​​​​ക്ഷം 20,870 .

കോ​​​​​ഴി​​​​​ക്കോ​​​​​ട്

ആ​​​​​കെ വോ​​​​​ട്ട് 13,15,355, പോ​​​​​ൾ ചെ​​​​​യ്ത​​​​​ത് 107152 ( 81.47 ശ​​​ത​​​മാ​​​നം) എം.​​​​​കെ.​​​​​രാ​​​​​ഘ​​​​​വ​​​​​ൻ ( കോ​​​​​ൺ​​​​​ഗ്ര​​​​​സ്) 4,93,444, ഭൂ​​​​​രി​​​​​പ​​​​​ക്ഷം 85225. എ.​​​​​പ്ര​​​​​ദീ​​​​​പ്കു​​​​​മാ​​​​​ർ (സി​​​​​പി​​​​​എം) 4,08,219, പ്ര​​​​​കാ​​​​​ശ് ബാ​​​​​ബു (ബി​​​​​ജെ​​​​​പി) 1,61,216, കെ.​​​​​ര​​​​​ഘു (​​ബി​​​​​എ​​​​​സ്പി)2,299, രാ​​​​​ഘ​​​​​വ​​​​​ൻ‌. പി. ​​​​​വ​​​​​ട​​​​​ക്കേ എ​​​​​ടോ​​​​​ളി 1,160, രാ​​​​​ഘ​​​​​വ​​​​​ൻ.​​​​​പി.​​​​​ത​​​​​യ്യു​​​​​ള്ള​​​​​യി​​​​​ൽ 1,077, എ.​​​​​ശേ​​​​​ഖ​​​​​ർ (എ​​​​​സ്‌​​​​​യു​​​​​സി​​​​​ഐ -സി)1,039, ​​​രാ​​​​​ഘ​​​​​വ​​​​​ൻ നാ​​​​​യ​​​​​ർ-​​​​​മാ​​​​​ണി​​​​​ക്കോ​​​​​ത്തു കു​​​​​ന്നു​​​​​മ്മ​​​​​ൽ 962, പ്ര​​​​​ദീ​​​​​പ് കു​​​​​മാ​​​​​ർ.​​​​​ഇ.​​​​​ടി 760, പ്ര​​​​​കാ​​​​​ശ് ബാ​​​​​ബു ചൈ​​​​​ത്രം 571, നു​​​​​സ്ര​​​​​ത്ത് ജ​​​​​ഹാ​​​​​ൻ 558, എ​​​​​ൻ.​​​​​പ്ര​​​​​ദീ​​​​​പ​​​​​ൻ 551,എ​​​​​ൻ.​​​​​രാ​​​​​ഘ​​​​​വ​​​​​ൻ 462, വി.​​​​​കെ.​​​​​പ്ര​​​​​ദീ​​​​​പ് 410, അ​​​​​സാ​​​​​ധു 689. നോ​​​​​ട്ട 3,473. 2014ൽ ​​​എം.​​​​​കെ.​​​​​രാ​​​​​ഘ​​​​​വ​​​​​ൻ (കോ​​​​​ൺ​​​​​ഗ്ര​​​​​സ്) 3 97615, ഭൂ​​​​​രി​​​​​പ​​​​​ക്ഷം16,883.

പൊ​​ന്നാ​​നി

ആ​​കെ വോ​​ട്ട് 11,72,964. പോ​​ൾ ചെ​​യ്ത​​ത് 10,16,815. ( 74.96 ശ​​ത​​മാ​​നം). ഇ.​​ടി. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ(​​മു​​സ്‌​​ലിം​​ലീ​​ഗ്) 5,21,824. 1,93,273. പി.​​വി. അ​​ൻ​​വ​​ർ (എ​​ൽ​​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര​​ൻ) 3,28,551. കെ.​​​സി ന​​​സീ​​​ർ (എ​​​സ്ഡി​​​പി​​​ഐ) 18,124, സ​​​മീ​​​റ പി.​​​എ. 16,288, നോ​​​ട്ട 6,231, പൂ​​​ന്തു​​​റ സി​​​റാ​​​ജ് 6,122, അ​​​ൻ​​​വ​​​ർ പി.​​​വി. 3,109, മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ മം​​​ഗ​​​ല​​​ശേ​​​രി 1,957 അ​​​ൻ​​​വ​​​ർ പി.​​​വി ആ​​​ലും​​​കു​​​ഴി 1784, മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ നെ​​​ച്യ​​​ൻ 1315, മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ കോ​​​യി​​​ശേ​​​രി 693, ബി​​​ന്ദു 664. 2014 ൽ ​​ഇ.​​ടി. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ (മു​​സ്‌​​ലിം​​ലീ​​ഗ്) 3,78,503, ഭൂ​​രി​​പ​​ക്ഷം 25,410.

മ​​​​​ല​​​​​പ്പു​​​​​റം

ആ​​​​​കെ വോ​​​​​ട്ട് 13,69,882. പോ​​​​​ൾ ചെ​​​​​യ്ത​​​​​ത് 10,33,302. (75.43 ശ​​​ത​​​മാ​​​നം).​ പി.​​​​​കെ. കു​​​​​ഞ്ഞാ​​​​​ലി​​​​​ക്കു​​​​​ട്ടി(മു​​​​​സ്‌​​​​​ലിം​​​​​ലീ​​​​​ഗ്). വോ​​​​​ട്ട്. 5,89,873. ഭൂ​​​​​രി​​​​​പ​​​​​ക്ഷം: 2,60,153. വി.​​​​​പി.​​​​​സാ​​​​​നു (സി​​​​​പി​​​​​എം)3,29,720, ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ (ബി​​​ജെ​​​പി) 82,332, അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് ഫൈ​​​സി (എ​​​സ്ഡി​​​പി​​​ഐ) 19,106, നോ​​​ട്ട 4,480, നി​​​സാ​​​ർ മേ​​​ത്ത​​​ർ 3,687, പ്ര​​​വീ​​​ൺ​​​കു​​​മാ​​​ർ (ബി​​​എ​​​സ്പി) 2,294, സാ​​​നു എ​​​ൻ.​​​കെ.2,203, അ​​​ബ്ദു​​​ൾ സ​​​ലാം കെ.​​​പി. 923, അ​​​സാ​​​ധു 181. 2014ൽ ​​ഇ. ​​​അ​​​​​ഹ​​​​​മ്മ​​​​​ദ്(​​മു​​​​​സ്‌​​​​​ലിം​​​​​ലീ​​​​​ഗ്) 4,37,723, ഭൂ​​​​​രി​​​​​പ​​​​​ക്ഷം 1,94,739.

പാ​​​​​​​​​ല​​​​​​​​​ക്കാ​​​​​​​​​ട്

ആ​​​കെ വോ​​​​​​​​​ട്ട് 13,23,008, പോ​​​​​​​​​ൾ ചെ​​​​​​​​​യ്ത​​​​​​​​​ത് 10,21,584 ( 77.60 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം). വി.​​​​​​​​​കെ. ശ്രീ​​​​​​​​​ക​​​​​​​​​ണ്ഠ​​​​​​​​​ൻ (കോ​​​​​​​​​ണ്‍​ഗ്ര​​​​​​​​​സ്) 3,99,274, ഭൂ​​​​​​​​​രി​​​​​​​​​പ​​​​​​​​​ക്ഷം 11,637, എം.​​​​​​​​​ബി. രാ​​​​​​​​​ജേ​​​​​​​​​ഷ് (സി​​​​​​​​പി​​​​​​​​എം) 3,87,637, സി.​​​​​​​​​കൃ​​​​​​​​​ഷ്ണ​​​​​​​​​കു​​​​​​​​​മാ​​​​​​​​​ർ (ബി​​​​​​​​ജെ​​​​​​​​പി) 2,18,556, തു​​​​​​​​​ള​​​​​​​​​സീ​​​​​​​​​ധ​​​​​​​​​ര​​​​​​​​​ൻ പ​​​​​​​​​ള്ളി​​​​​​​​​ക്ക​​​​​​​​​ൽ (എ​​​​​​​​​സ്ഡി​​​​​​​​​പി​​​​​​​​​ഐ) 5749, സി.​​​​​​​​​ച​​​​​​​​​ന്ദ്ര​​​​​​​​​ൻ 2,624, ഹ​​​​​​​​​രി അ​​​​​​​​​രു​​​​​​​​​ന്പി​​​​​​​​​ൽ ( ബി​​​​​​​​എ​​​​​​​​​സ്പി) 2,408, രാ​​​​​​​​​ജേ​​​​​​​​​ഷ് പാ​​​​​​​​​ലോ​​​​​​​​​ളം 2,234, രാ​​​​​​​​​ജേ​​​​​​​​​ഷ് 2,128, ബാ​​​​​​​​​ല​​​​​​​​​കൃ​​​​​​​​​ഷ്ണ​​​​​​​​​ൻ 9,74, അ​​​​​​​​​സാ​​​​​​​​​ധു വോ​​​​​​​​​ട്ട് 625, നോ​​​​​​​​​ട്ട 6,665. 2014ൽ ​​​​​​​​എം.​​​​​​​​ബി. രാ​​​​​​​​ജേ​​​​​​​​ഷ് (സി​​​​​​​​പി​​​​​​​​എം) 4,12,897. ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം 1,05,300.

ആ​​​​​​​​​ല​​​​​​​​​ത്തൂ​​​​​​​​​ർ

ആ​​​​​​​​​കെ വോ​​​​​​​​​ട്ട് 12,66,793, പോ​​​​​​​​​ൾ ചെ​​​​​​​​​യ്ത​​​​​​​​​ത് 10,11,021 (80.32 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം), ര​​​​​​​​​മ്യ ഹ​​​​​​​​​രി​​​​​​​​​ദാ​​​​​​​​​സ് (കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ്) 5,33,815, ഭൂ​​​​​​​​​രി​​​​​​​​​പ​​​​​​​​​ക്ഷം 1,58,968, പി.​​​​​​​​​കെ. ബി​​​​​​​​​ജു (സി​​​​​​​​പി​​​​​​​​എം) 3,74,847, ടി.​​​​​​​​​വി. ബാ​​​​​​​​​ബു (ബി​​​​​​​​​ഡി​​​​​​​​​ജെ​​​​​​​​എ​​​​​​​​സ്) 89,837, ജ​​​​​​​​​യ​​​​​​​​​ൻ സി. ​​​​​​​​​കു​​​​​​​​​ത്ത​​​​​​​​​ന്നൂ​​​​​​​​​ർ (ബി​​​​​​​​എ​​​​​​​​​സ്പി) 5,505, പി.​​​​​​​​​കെ. പ്ര​​​​​​​​​ദീ​​​​​​​​​പ്കു​​​​​​​​​മാ​​​​​​​​​ർ 4,301, കൃ​​​​​​​​​ഷ്ണ​​​​​​​​​ൻ​​​​​​​​​കു​​​​​​​​​ട്ടി കു​​​​​​​​​നി​​​​​​​​ശേ​​​​​​​​രി 2,716, അ​​​​​​​​​സാ​​​​​​​​​ധു 633. നോ​​​​​​​​​ട്ട 7,722. 2014 ൽ ​​​​​​​​പി.​​​​​​​​കെ. ബി​​​​​​​​ജു (സി​​​​​​​​പി​​​​​​​​എം) 4,11,808. ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം 37,312.

തൃ​​​​​​​​​ശൂ​​​​​​​​​ർ

ആ ​​​​​​​​​കെ വോ​​​​​​​​​ട്ട് 13,36,399,പോ​​​​​​​​​ൾ ചെ​​​​​​​​​യ്ത​​​​​​​​​ത് 10,42,122 (77.97 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം). ടി.​​​​​​​​​എ​​​​​​​​​ൻ. പ്ര​​​​​​​​​താ​​​​​​​​​പ​​​​​​​​​ൻ (കോ​​​​​​​​​ണ്‍​ഗ്ര​​​​​​​​​സ്) 4,15,089, ഭൂ​​​​​​​​​രി​​​​​​​​​പ​​​​​​​​​ക്ഷം 93,633, രാ​​​​​​​​​ജാ​​​​​​​​​ജി മാ​​​​​​​​​ത്യു തോ​​​​​​​​​മ​​​​​​​​​സ് (സി​​​​​​​​​പി​​​​​​​​​ഐ) 3,21,456, സു​​​​​​​​​രേ​​​​​​​​​ഷ് ഗോ​​​​​​​​​പി (ബി​​​​​​​​​ജെ​​​​​​​​​പി) 2,93,822, നി​​​​​​​​​ഖി​​​​​​​​​ൽ ച​​​​​​​​​ന്ദ്ര​​​​​​​​​ശേ​​​​​​​​​ഖ​​​​​​​​​ര​​​​​​​​​ൻ (ബി​​​​​​​​​എ​​​​​​​​​സ്പി) 2,551, എ​​​​​​​​​ൻ.​​​​​​​​​ഡി. വേ​​​​​​​​​ണു (സി​​​​​​​​​പി​​​​​​​​​ഐ എം​​​​​​​​​എ​​​​​​​​​ൽ) 1,330, സു​​​​​​​​​വി​​​​​​​​​ത്ത്1,133, സോ​​​​​​​​​നു 1,130, കെ.​​​​​​​​​പി. പ്ര​​​​​​​​​വീ​​​​​​​​​ണ്‍ 1,105, അ​​​​​​​​​സാ​​​​​​​​​ധു 253, നോ​​​​​​​​​ട്ട 4253. 2014 ൽ ​​​​​​​​സി.​​​​​​​​എ​​​​​​​​ൻ. ജ​​​​​​​​യ​​​​​​​​ദേ​​​​​​​​വ​​​​​​​​ൻ ( സി​​​​​​​​പി​​​​​​​​ഐ) 3,89,209. ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം 38, 227.

ചാ​​​ല​​​ക്കു​​​ടി

ആ​​​​കെ വോ​​​​ട്ട് 1,22,9476, പോ​​​​ൾ ചെ​​​​യ്ത​​​​ത് 9,90,433 (80.44 ശ​​​ത​​​മാ​​​നം), ബെ​​​​ന്നി ബ​​​​ഹ​​​​നാ​​​​ൻ (കോ​​​​ണ്‍​ഗ്ര​​​​സ് ) 4,73,444, ഭൂ​​​​രി​​​​പ​​​​ക്ഷം 1,32,274, ഇ​​​​ന്ന​​​​സെ​​​​ന്‍റ് (സി​​​​പി​​​​എം) 3,41,170, എ​​​​ൻ. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ (ബി​​​​ജെ​​​​പി ) 1,54,159, പി.​​​​പി.​​​​മൊ​​​​യ്തീ​​​​ൻ​​​​കു​​​​ഞ്ഞ് (എ​​​​സ്ഡി​​​​പി​​​​ഐ) 4,687, എ​​​​ൻ.​​​​ജോ​​​​ണ്‍​സ​​​​ൻ (ബി​​​​എ​​​​സ്പി) 2,131, ടി.​​​​എ.​​​​മു​​​​ജീ​​​​ബ് റ​​​​ഹ‌്മാ​​​​ൻ (​പി​​​​ഡി​​​​പി) 1,467, എം.​​​​ആ​​​​ർ.​​​​സ​​​​ത്യ​​​​ദേ​​​​വ​​​​ൻ 1,432, സു​​​​ബ്ര​​​​മ​​​​ണ്യ​​​​ൻ 1,000, അ​​​​ഡ്വ. സു​​​​ജ ആ​​​​ന്‍റ​​​​ണി (എ​​​​സ്‌​​​യു​​​സി​​​​ഐ) 930, ജോ​​​​സ് തോ​​​​മ​​​​സ് (എം​​​​സി​​​​പി​​​​ഐ-​​​​യു) 871, ഫ്രെ​​​​ഡി ജാ​​​​ക്സ​​​​ൻ പെ​​​​രേ​​​​ര 682, കെ.​​​​സി.​​​​ജോ​​​​ണ്‍​സ​​​​ൻ 355, നോ​​​​ബി അ​​​​ഗ​​​​സ്റ്റി​​​​ൻ 318, അ​​​​സാ​​​​ധു 209, നോ​​​​ട്ട 7, 578. 2014 ൽ ​​​ഇ​​​ന്ന​​​സെ​​​ന്‍റ് (ഇ​​​ട​​​തു സ്വ​​​ത​​​ന്ത്ര​​​ൻ) 3,58,440. ഭൂ​​​രി​​​പ​​​ക്ഷം 13,884.


എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം

ആ ​​​​​​​​​​​കെ വോ​​​​​​​​​​​ട്ട് 12,45,334, പോ​​​​​​​​​​​ൾ ചെ​​​​​​​​​​​യ്ത​​​​​​​​​​​ത് 9,65,665 (77.54 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം). ഹൈ​​​​​​​​​​​ബി ഈ​​​​​​​​​​​ഡ​​​​​​​​​​​ൻ (കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ്) 4,91,263. ഭൂ​​​​​​​​​​​രി​​​​​​​​​​​പ​​​​​​​​​​​ക്ഷം 1,69,153, പി.​ ​​​​​​​​​​രാ​​​​​​​​​​​ജീ​​​​​​​​​​​വ് (സി​​​​​​​​പി​​​​​​​​എം) 3,22,110, അ​​​​​​​​​​​ൽ​​​​​​​​​​​ഫോ​​​​​​​​​​​ൻ​​​​​​​​​​​സ് ക​​​​​​​​​​​ണ്ണ​​​​​​​​​​​ന്താ​​​​​​​​​​​നം (ബി​​​​​​​​ജെ​​​​​​​​പി) 1,37,749, വി.​​​​​​​​​​​എം.​ ഫൈ​​​​​​​​​​​സ​​​​​​​​​​​ല്‍ (എ​​​​​​​​​​​സ്ഡി​​​​​​​​​​​പി​​​​​​​​​​​ഐ) 4,309, പി.​​​​​​​​​​​എ.​ നി​​​​​​​​​​​യാ​​​​​​​​​​​മ​​​​​​​​​​​ത്തു​​​​​​​​​​​ള്ള (ബി​​​​​​​​​​​എ​​​​​​​​​​​സ്പി) 1,343, അ​​​​​​​​​​​ബ്ദു​​​​​​​​​​​ള്‍ ഖാ​​​​​​​​​​​ദ​​​​​​​​​​​ര്‍ വാ​​​​​​​​​​​ഴ​​​​​​​​​​​ക്കാ​​​​​​​​​​​ല (എ​​​​​​​​​​​സ്എ​​​​​​​​​​​ഫ്ബി) 932, രാ​​​​​​​​​​​ജീ​​​​​​​​​​​വ് നാ​​​​​​​​​​​ഗ​​​​​​​​​​​ന്‍ (എ​​​​​​​​​​​പി​​​​​​​​​​​ഒ​​​​​​​​​​​ഐ) 821, ലൈ​​​​​​​​​​​ല റ​​​​​​​​​​​ഷീ​​​​​​​​​​​ദ് 797, കു​​​​​​​​​​​മാ​​​​​​​​​​​ര്‍ 604, ശ്രീ​​​​​​​​​​​ധ​​​​​​​​​​​ര​​​​​​​​​​​ന്‍ 554, അ​​​​​​​​​​​ശ്വ​​​​​​​​​​​തി രാ​​​​​​​​​​​ജ​​​​​​​​​​​പ്പ​​​​​​​​​​​ന്‍ 494, ഷാ​​​​​​​​​​​ജ​​​​​​​​​​​ഹാ​​​​​​​​​​​ന്‍ അ​​​​​​​​​​​ബ്ദു​​​​​​​​​​​ള്‍​ഖാ​​​​​​​​​​​ദ​​​​​​​​​​​ര്‍(​​​​​​​​​​​സി​​​​​​​​​​​പി​​​​ ​​​​ഐ-​​​​​​​​​​​എം​​​​​​​​​​​എ​​​​​​​​​​​ല്‍) 470, വി​​​​​​​​​​​വേ​​​​​​​​​​​ക് കെ.​​​​​​​​​​​വി​​​​​​​​​​​ജ​​​​​​​​​​​യ​​​​​​​​​​​ന്‍ (ആ​​​​​​​​​​ർ​​​​​​​​​​എ​​​​​​​​​​​സ്‌​​​​​​​​​​​ജെ​​​​​​​​​​​പി) 379, അ​​​​​​​​​​​സാ​​​​​​​​​​​ധു 187, നോ​​​​​​​​​​​ട്ട 5,378. 2014 ൽ ​​​​​​​​​​​കെ.​​​​​​​​​​​വി. തോ​​​​​​​​​​​മ​​​​​​​​​​​സ് (കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ്) 3,53,841. ഭൂ​​​​​​​​​​​രി​​​​​​​​​​​പ​​​​​​​​​​​ക്ഷം 87,047.

ഇ​​​​​ടു​​​​​ക്കി

ആ​​​​​​​​​​കെ വോ​​​​​​​​​​ട്ട് 12,032,58, പോ​​​​​​​​​​ൾ ചെ​​​​​​​​​​യ്ത​​​​​​​​​​ത് 9,13,980 ( 76.17 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം). ഡീ​​​​​​​​​​ൻ കു​​​​​​​​​​ര്യാ​​​​​​​​​​ക്കോ​​​​​​​​​​സ്(​​​​​​​​​​യു​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​ഫ്) 4,98,493, ഭൂ​​​​​​​​​​രി​​​​​​​​​​പ​​​​​​​​​​ക്ഷം 1,71,053, ജോ​​​​​​​​​​യ്സ് ജോ​​​​​​​​​​ർ​​​​​​​​​​ജ്(​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​ഫ് സ്വ​​​​​​​​​​ത.) 3,27,440, ബി​​​​​​​​​​ജു കൃ​​​​​​​​​​ഷ്ണ​​​​​​​​​​ൻ(​​​​​​​​​​എ​​​​​​​​​​ൻ​​​​​​​​​​ഡി​​​​​​​​​​എ) 78,648, പി.​​​​​​​​​​ടി.​​​​​​​​​​ല​​​​​​​​​​തീ​​​​​​​​​​ഷ്(​​​​​​​​​​ബി​​​​​​​​​​എ​​​​​​​​​​സ്പി) 2,906, എം.​​​​​​​​​​സെ​​​​​​​​​​ൽ​​​​​​​​​​വ​​​​​​​​​​രാ​​​​​​​​​​ജ്1,628, ഗോ​​​​​​​​​​മ​​​​​​​​​​തി അ​​​​​​​​​​ഗ​​​​​​​​​​സ്റ്റി​​​​​​​​​​ൻ1,985, കെ.​​​​​​​​​​എ.​​​​​​​​​​ബേ​​​​​​​​​​ബി 1,556, റെ​​​​​​​​​​ജി ഞ​​​​​​​​​​ള്ളാ​​​​​​​​​​നി1,324, നോ​​​​​​​​​​ട്ട5,317. 2014ൽ ​​​​​​​​​​ജോ​​​​​​​​​​യ്സ് ജോ​​​​​​​​​​ർ​​​​​​​​​​ജ്(​​​​​​​​​​സ്വ​​​​​​​​​​ത​​​​​​​​​​ന്ത്ര​​​​​​​​ൻ) 3,82,019. ​​ഭൂ​​​​​​​​​​രി​​​​​​​​​​പ​​​​​​​​​​ക്ഷം 50,542.

പ​​​​​​​​ത്ത​​​​​​​​നം​​​​​​​​തി​​​​​​​​ട്ട

ആ​​​​​​​​​​കെ വോ​​​​​​​​​​ട്ട് 13,78,587, പോ​​​​​​​​​​ൾ ചെ​​​​​​​​​​യ്ത​​​​​​​​​​ത് 10,22,763 (74.19 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം). ആ​​​​​​​​​​ന്‍റോ ആ​​​​​​​​​​ന്‍റ​​​​​​​​​​ണി (കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ്) 3,80,927 ഭൂരിപക്ഷം 44,243 ,വീ​​​​​​​​​​ണാ ജോ​​​​​​​​​​ർ​​​​​​​​​​ജ് (സി​​​​​​​​​​പി​​​​​​​​​​എം) 3,36,684, കെ ​​​​​​​​​​സു​​​​​​​​​​രേ​​​​​​​​​​ന്ദ്ര​​​​​​​​​​ൻ (ബി​​​​​​​​​​ജെ​​​​​​​​​​പി) 2,97,396, ഷി​​​​​​​​​​ബു പാ​​​​​​​​​​റ​​​​​​​​​​ക്കാ​​​​​​​​​​ട​​​​​​​​​​ൻ (ബി​​​​​​​​​​എ​​​​​​​​​​സ്പി) 3,814, വി. ​​​​​​​​​വീ​​​​​​​​​​ണ 1,809, ജോ​​​​​​​​​​സ് ജോ​​​​​​​​​​ർ​​​​​​​​​​ജ് (എ​​​​​​​​​​പി​​​​​​​​​​ഒ​​​​​​​​​​ഐ)1,355, ബി​​​​​​​​​​നു ബേ​​​​​​​​​​ബി (എ​​​​​​​​​​സ്‌​​​​​​​​​​യു​​​​​​​​​​സി​​​​​​​​​​ഐ) 6, 22, ര​​​​​​​​​​തീ​​​​​​​​​​ഷ് ചൂ​​​​​​​​​​ര​​​​​​​​​​ക്കോ​​​​​​​​​​ട് 594, നോ​​​​​​​​​​ട്ട 3, 352. 2014ൽ ​​​​​​​​​ആ​​​​​​​​​​ന്‍റോ ആ​​​​​​​​​​ന്‍റ​​​​​​​​​​ണി (കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ്) 3,58,842. ഭൂ​​​​​​​​​രി​​​​​​​​​പ​​​​​​​​​ക്ഷം 56,191.

കോ​​​​​​​​ട്ട​​​​​​​​യം

ആ​​​​​​​​കെ വോ​​​​​​​​ട്ട് 12,05,376, പോ​​​​​​​​ൾ ചെ​​​​​​​​യ്ത​​​​​​​​ത് 9,07,581 (75.29ശ​​​​​​തമാ​​​​​​നം). തോ​​​​​​​​മ​​​​​​​​സ് ചാ​​​​​​​​ഴി​​​​​​​​കാ​​​​​​​​ട​​​​​​​​ൻ (കേ​​​​​​​​ര​​​​​​​​ള കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ്- എം) 4,21,046 ,​​​​​​​​ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം1,06,259, വി.​​​​​​​​എ​​​​​​​​ൻ. വാ​​​​​​​​സ​​​​​​​​വ​​​​​​​​ൻ (സി​​​​​​​​പി​​​​​​​​എം) 3,14,787, പി.​​​​​​​​സി. തോ​​​​​​​​മ​​​​​​​​സ് (എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ)1,55,135, ജി​​​​​​​​ജോ ജോ​​​​​​​​സ​​​​​​​​ഫ് (ബി​​​​​​​​എ​​​​​​​​സ്പി) 7,403, നോ​​​​​​​​ട്ട 7,191, ഇ.​​​​​​​​വി. പ്ര​​​​​​​​കാ​​​​​​​​ശ് (എ​​​​​​​​സ്‌​​​​​​​​യു​​​​​​​​സി​​​​​​​​ഐ) 2,216, തോ​​​​​​​​മ​​​​​​​​സ് ജെ. ​​​​​​​​നി​​​​​​​​ധി​​​​​​​​രീ 1,496, ഇ​​​​​​​​ഗ്നേ​​​​​​​​ഷ്യ​​​​​​​​സ് ഇ​​​​​​​​ല്ലി​​​​​​​​മൂ​​​​​​​​ട്ടി​​​​​​​​ൽ 1,065, അ​​​​​​​​സാ​​​​​​​​ധു 309. 2014 ജോ​​​​​​​​സ് കെ. ​​​​​​​​മാ​​​​​​​​ണി (കേ​​​​​​​​ര​​​​​​​​ള കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് -എം) 4,24,1994. ​​​​​​​​ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം1,20,599.

ആ​​​ല​​​പ്പു​​​ഴ

ആ​​​​​കെ വോ​​​​​ട്ട് 13,51,405. പോ​​​​​ൾ ചെ​​​​​യ്ത​​​​​ത് 10,82,304 ( 80.09 ശ​​​ത​​​മാ​​​നം), എ.​​​​​എം. ആ​​​​​രി​​​​​ഫ് (സി​​​​​പി​​​​​എം) 443003, ഭൂ​​​​​രി​​​​​പ​​​​​ക്ഷം 9,213. എ.​​​​​എം. ആ​​​​​രി​​​​​ഫ്(​​​​​സി​​​​​പി​​​​​എം) 4,43,003, ഷാ​​​​​നി​​​​​മോ​​​​​ൾ ഉ​​​​​സ്മാ​​​​​ൻ (​കോ​​​​​ണ്‍​ഗ്ര​​​​​സ്) 4,33,790, ഡോ. ​​​​​കെ.​​​​​എ​​​​​സ്. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ(​​​​​ബി​​​​​ജെ​​​​​പി)1,86,278, കെ.​​​​​എ​​​​​സ്. ഷാ​​​​​ൻ(​​​​​എ​​​​​സ്ഡി​​​​​പി​​​​​ഐ) 3,593, പ്ര​​​​​ശാ​​​​​ന്ത് ഭീം(​​​​​ബി​​​​​എ​​​​​സ്പി) 2,411, എ. ​​​​​അ​​​​​ഖി​​​​​ലേ​​​​​ഷ്(​​​​​എ​​​​​പി​​​​​ഒ​​​​​ഐ)1,777, വ​​​​​ർ​​​​​ക്ക​​​​​ല രാ​​​​​ജ്(​​​​​പി​​​​​ഡി​​​​​പി)1,688, ആ​​​​​ർ. പാ​​​​​ർ​​​​​ഥ​​​​​സാ​​​​​ര​​​​​ഥി വ​​​​​ർ​​​​​മ(​​​​​എ​​​​​സ് യു​​​​​സി​​​​​ഐ-​​​​​സി)1,125, സ​​​​​തീ​​​​​ഷ് ഷേ​​​​​ണാ​​​​​യ് 780, സ​​​​​ന്തോ​​​​​ഷ് തു​​​​​റ​​​​​വൂ​​​​​ർ 748, വ​​​​​യ​​​​​ലാ​​​​​ർ രാ​​​​​ജീ​​​​​വ​​​​​ൻ 695, താ​​​​​ഹി​​​​​ർ 569, നോ​​​​​ട്ട6,065. 2014ൽ ​​​കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ (കോ​​​​​ണ്‍​ഗ്ര​​​​​സ്) 6,65,525. ഭൂ​​​​​രി​​​​​പ​​​​​ക്ഷം19,407.

മാ​​​വേ​​​ലി​​​ക്ക​​​ര

ആ​​​​​കെ വോ​​​​​ട്ട് 13,01,067. പോ​​​​​ൾ ചെ​​​​​യ്ത​​​​​ത് 9,63,984 ( 74.09 ശ​​​ത​​​മാ​​​നം), കൊ​​​​​ടി​​​​​ക്കു​​​​​ന്നി​​​​​ൽ സു​​​​​രേ​​​​​ഷ് (കോ​​​​​ണ്‍​ഗ്ര​​​​​സ്) 4,37,997. ഭൂ​​​​​രി​​​​​പ​​​​​ക്ഷം 61,500, ചി​​​​​റ്റ​​​​​യം ഗോ​​​​​പ​​​​​കു​​​​​മാ​​​​​ർ(​​​​​സി​​​​​പി​​​​​ഐ) 3,76,497, ത​​​​​ഴ​​​​​വ സ​​​​​ഹ​​​​​ദേ​​​​​വ​​​​​ൻ(​​​​​ബി​​​​​ഡി​​​​​ജെഎ​​​​​സ്)1,32,323, തൊ​​​​​ള്ളൂ​​​​​ർ രാ​​​​​ജ​​​​​ഗോ​​​​​പാ​​​​​ല​​​​​ൻ (​​ബി​​​​​എ​​​​​സ്പി) 3,755, കു​​​​​ട്ട​​​​​ൻ ക​​​​​ട്ട​​​​​ച്ചി​​​​​റ1,970, ഉ​​​​​ഷ കൊ​​​​​ട്ടാ​​​​​ര​​​​​ക്ക​​​​​ര 1,577, കെ.​​​​​ബി​​​​​മ​​​​​ൽ​​​​​ജി(​​​​​എ​​​​​സ് യു​​​​​സി​​​​​ഐ-​​​​​സി)1,432, ആ​​​​​ർ. രാ​​​​​ഘ​​​​​വ​​​​​ൻ 1,310, അ​​​​​ജ​​​​​യ​​​​​കു​​​​​മാ​​​​​ർ 1,172, അ​​​​​ജി​ പ​​​​​ത്ത​​​​​നാ​​​​​പു​​​​​രം 587, നോ​​​​​ട്ട 5,669, 2014 ൽ ​​​കൊ​​​​​ടി​​​​​ക്കു​​​​​ന്നി​​​​​ൽ സു​​​​​രേ​​​​​ഷ് (കോ​​​​​ണ്‍​ഗ്ര​​​​​സ്) ഭൂ​​​​​രി​​​​​പ​​​​​ക്ഷം 32,737.

കൊ​​​​​​ല്ലം

ആ​​​​​​​​​​കെ വോ​​​​​​​​​​ട്ട് 12,92,636, പോ​​​​​​​​​​ൾ ചെ​​​​​​​​​​യ്ത​​​​​​​​​​ത് 9,61,288 (74.40 ശ​​​​​​ത​​​​​​മാ​​​​​​നം) എ​​​​​​​​​​ൻ. കെ. ​​​​​​​​​​പ്രേ​​​​​​​​​​മ​​​​​​​​​​ച​​​​​​​​​​ന്ദ്ര​​​​​​​​​​ൻ (ആ​​​​​​​​​​ർ​​​​​​​​​​എ​​​​​​​​​​സ്പി) 4,97,264, ഭൂ​​​​​​​​​​രി​​​​​​​​​​പ​​​​​​​​​​ക്ഷം1,49,772, കെ.​​​​​​​​​​എ​​​​​​​​​​ൻ. ബാ​​​​​​​​​​ല​​​​​​​​​​ഗോ​​​​​​​​​​പാ​​​​​​​​​​ൽ(​​​​​​​​​​സി​​​​​​​​​​പി​​​​​​​​​​എം) 3,47,492, ​​​​വി. ​​​​​​സാ​​​​​​​​​​ബു (ബി​​​​​​​​​​ജെ​​​​​​​​​​പി) 1,02,319, ട്വി​​​​​​​​​ങ്കി​​​​​​​​​ൾ പ്ര​​​​​​​​​ഭാ​​​​​​​​​ക​​​​​​​​​ര​​​​​​​​​ൻ (എ​​​​​​​​​സ്‌​​​​​​യു​​​​​​​​​സി​​​​​​​​​ഐ) 1,298, എ​​​​​​​​​ൻ. ജ​​​​​​​​​യ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​ൻ 824, നാ​​​​​​​​​ഗ​​​​​​​​​രാ​​​​​​​​​ജ്. ജി 630, ​​​​​​ഡോ. ​​​ശ്രീ​​​​​​​​​കു​​​​​​​​​മാ​​​​​​​​​ർ. ജെ 1,146, ​​​​​​സ​​​​​​​​​ജി കൊ​​​​​​​​​ല്ലം 2,619, സു​​​​​​​​​നി ക​​​​​​​​​ല്ലു​​​​​​​​​വാ​​​​​​​​​തു​​​​​​​​​ക്ക​​​​​​​​​ൽ 1,704, നോ​​​​​​​​​ട്ട 5,992. 2014 ൽ ​​​​​​എ​​​​​​ൻ. കെ. ​​​​​​പ്രേ​​​​​​മ​​​​​​ച​​​​​​ന്ദ്ര​​​​​​ൻ (ആ​​​​​​ർ​​​​​​എ​​​​​​സ്പി)‌ 4,08,528. ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം 37649.

ആ​​​​​​റ്റി​​​​​​ങ്ങ​​​​​​ൽ

ആ​​​​​​കെ വോ​​​​​​ട്ട് 13,46,641, പോ​​​​​​ൾ ചെ​​​​​​യ്ത​​​​​​ത് 9,99,680 (74.23 ശ​​​​ത​​​​മാ​​​​നം) അ​​​​​​ടൂ​​​​​​ർ പ്ര​​​​​​കാ​​​​​​ശ്(​​​​​​കോ​​​​​​ണ്‍ഗ്ര​​​​സ്) 37,9469, ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം 39,171, എ. ​​​​​​സ​​​​​​ന്പ​​​​​​ത്ത്(​​​​​​സി​​​​​​പി​​​​​​എം) 3,40,298, ശോ​​​​​​ഭ സു​​​​​​രേ​​​​​​ന്ദ്ര​​​​​​ൻ(​​​​​​ബി​​​​​​ജെ​​​​​​പി) 2,46,502, അ​​​​​​ജ്മ​​​​​​ൽ ഇ​​​​​​സ്മാ​​​​​​യി​​​​​​ൽ (​​എ​​​​​​സ്ഡി​​​​​​പി​​​​​​ഐ) 5,428, വി​​​​​​പി​​​​​​ൻ​​​​​​ലാ​​​​​​ൽ പാ​​​​​​ലോ​​​​​​ട്(​​​​​​ബി​​​​​​എ​​​​​​സ്പി) 4,052, സു​​​​​​നി​​​​​​ൽ സോ​​​​​​മ​​​​​​ൻ 5,433, സ​​​​​​തീ​​​​​​ഷ് കു​​​​​​മാ​​​​​​ർ 2,179, ഷൈ​​​​​​ല​​​​​​ജ നാ​​​​​​വാ​​​​​​യി​​​​​​ക്കു​​​​​​ളം 2,143, രാം​​​​​​സാ​​​​​​ഗ​​​​​​ർ പി. 1,568, ​​​​​​കെ.​​​​​​ജി മോ​​​​​​ഹ​​​​​​ന​​​​​​ൻ 1,143, മാ​​​​​​ഹീ​​​​​​ൻ തേ​​​​​​വാ​​​​​​ര​​​​​​പ്പു​​​​​​ര 1,084, മ​​​​​​നോ​​​​​​ജ് എം. ​​​​​​പൂ​​​​​​വ​​​​​​ക്കാ​​​​​​ട് 1,003, ആ​​​​​​റ്റി​​​​​​ങ്ങ​​​​​​ൽ അ​​​​​​ജി​​​​​​ത്കു​​​​​​മാ​​​​​​ർ 779, അ​​​​​​നി​​​​​​ത 432, ബി.​​​​​​ദേ​​​​​​വ​​​​​​ദ​​​​​​ത്ത​​​​​​ൻ 268, പ്ര​​​​​​കാ​​​​​​ശ് എ​​​​​​സ്. 354, പ്ര​​​​​​കാ​​​​​​ശ് ജി. ​​​​​​വീ​​​​​​ണാ​​​​​​ഭ​​​​​​വ​​​​​​ൻ 402, കെ.​​​​​​വി​​​​​​വേ​​​​​​കാ​​​​​​ന​​​​​​ന്ദ​​​​​​ൻ 668, ഇ​​​​​​രി​​​​​​ഞ്ച​​​​​​യം സു​​​​​​രേ​​​​​​ഷ് 409, നോ​​​​​​ട്ട 5644. 2014 ൽ ​​എ. ​​​​സ​​​​​​ന്പ​​​​​​ത്ത്(​​​​​​സി​​​​​​പി​​​​​​എം) 3,92,478. ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം 69,378.

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം

ആ​​​​​​കെ വോ​​​​​​ട്ട് 13,67,523, പോ​​​​​​ൾ ചെ​​​​​​യ്ത​​​​​​ത് 10,03,786 ( 73.45), ശ​​​​​​ശി ത​​​​​​രൂ​​​​​​ർ(​​​​​​കോ​​​​​​ണ്‍ഗ്ര​​​​സ്) 4,14,057, ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം 1,00,132, കു​​​​​​മ്മ​​​​​​നം രാ​​​​​​ജ​​​​​​ശേ​​​​​​ഖ​​​​​​ര​​​​​​ൻ(​​​​​​ബി​​​​​​ജെ​​​​​​പി) 3,13,925, സി. ​​​​​​ദി​​​​​​വാ​​​​​​ക​​​​​​ര​​​​​​ൻ(​​​​​​സി​​​​​​പി​​​​​​ഐ) 2,56,470, കി​​​​​​ര​​​​​​ണ്‍​കു​​​​​​മാ​​​​​​ർ എ​​​​​​സ്.​​​​​​കെ(​​​​​​ബി​​​​​​എ​​​​​​സ്പി) 2,521, പ​​​​​​ന്ത​​​​​​ളം കേ​​​​​​ര​​​​​​ള​​​​​​വ​​​​​​ർ​​​​​​മ രാ​​​​​​ജ(​​​​​​പി​​​​​​എ​​​​​​ൻ​​​​​​പി) 1,692, എ​​​​​​സ്. മി​​​​​​നി(​​​​​​എ​​​​​​സ് യു​​​​​​സി​​​​​​ഐ) 651, ജി. ​​​​​​മി​​​​​​ത്ര​​​​​​കു​​​​​​മാ​​​​​​ർ 3,521, എം​​​​​​എ​​​​​​സ് സു​​​​​​ബി 1,050, ക്രി​​​​​​സ്റ്റ​​​​​​ഫ​​​​​​ർ ഷാ​​​​​​ജു 344, ഗോ​​​​​​പ​​​​​​കു​​​​​​മാ​​​​​​ർ ഉൗ​​​​​​രു​​​​​​പൊ​​​​​​യ്ക 338, ജ​​​​​​യി​​​​​​ൻ വി​​​​​​ൽ​​​​​​സ​​​​​​ണ്‍ 197, ജോ​​​​​​ണി ത​​​​​​ന്പി 265, ബി. ​​​​​​ദേ​​​​​​വ​​​​​​ദ​​​​​​ത്ത​​​​​​ൻ 257, ഡി.​​​​​​ബി​​​​​​നു 602, വി​​​​​​ഷ്ണു എ​​​​​​സ്. അ​​​​​​ന്പാ​​​​​​ടി 1,822, ടി. ​​​​​​ശ​​​​​​ശി 1,005, ന​​​​​​ന്ദാ​​​​​​വ​​​​​​നം സു​​​​​​ശീ​​​​​​ല​​​​​​ൻ 465, നോ​​​​​​ട്ട 4,553. 2014ൽ ​​​​​​ശ​​​​​​ശി ത​​​​​​രൂ​​​​​​ർ(​​​​​​കോ​​​​​​ണ്‍) 2,97,806, ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം 15,470.

അ​സാ​ധു വോട്ട്: രേ​ഖ​ക​ൾ കൃ​ത്യ​മ​ല്ലാ​ത്ത​തി​നാ​ലും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും നി​ര​സി​ക്ക​പ്പെ​ട്ട ത​പാ​ൽ വോ​ട്ടു​ക​ളും മ​റ്റും. അന്തിമ വോട്ട് നിലയിൽ മാറ്റമുണ്ടായേക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.