ജീ​വി​ത​ത്തി​ൽ ഇ​ണ​പി​രി​യാ​ത്ത​വ​രെ മ​ര​ണം മാ​ടി​വി​ളി​ച്ച​തും ഒ​ന്നി​ച്ച്
ജീ​വി​ത​ത്തി​ൽ ഇ​ണ​പി​രി​യാ​ത്ത​വ​രെ  മ​ര​ണം മാ​ടി​വി​ളി​ച്ച​തും ഒ​ന്നി​ച്ച്
Saturday, May 25, 2019 1:56 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: ഇ​​​ണ​​​പി​​​രി​​​യാ​​​ത്ത കൂ​​​ട്ടു​​​കാ​​​ർ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് യാ​​​ത്ര​​​യാ​​​യ​​​തും ഒ​​​രു​​​മി​​​ച്ച്. കൂ​​​ത്തു​​​പ​​​റ​​​മ്പ് ഏ​​​ഴാം​​​മൈ​​​ലി​​​ലെ ഈ​​​ക്കി​​​ല​​​ശേ​​​രി ഹൗ​​​സി​​​ൽ ജ​​​യ​​​ദീ​​​പ്, ഭാ​​​ര്യ ജ്ഞാ​​​ന​​തീ​​​ർ​​​ഥ, അ​​​ഭ​​​യം ഹൗ​​​സി​​​ൽ കി​​​ര​​​ൺ അ​​​ശോ​​​ക്, ഭാ​​​ര്യ ജി​​​ൻ​​​സി എ​​​ന്നി​​​വ​​​രാ​​​ണു മ​​​ര​​​ണ​​​ത്തി​​​ലും ഒ​​​ന്നി​​​ച്ചാ​​​യ​​​ത്. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി മാ​​​ണ്ഡ്യ​​​യ്ക്ക​​​ടു​​​ത്ത് ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ ടാ​​​ങ്ക​​​ർ ലോ​​​റി​​​യു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഉ​​​റ്റ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ നാ​​​ലു യു​​​വ​​​മി​​​ഥു​​​ന​​​ങ്ങ​​​ൾ മ​​​രി​​​ച്ചെ​​​ന്ന വാ​​​ർ​​​ത്ത ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു നാ​​​ട്ടി​​​ല​​​റി​​​യു​​​ന്ന​​​ത്. ഇ​​​തോ​​​ടെ പ്ര​​​ദേ​​​ശം ശോ​​​ക​​​മൂ​​​ക​​​മാ​​​യി.

പു​​​ല​​​ർ​​​ച്ചെ​​​യെ​​​ത്തി​​​യ ദു​​​ര​​​ന്ത​​​വാ​​​ർ​​​ത്ത ആ​​​ർ​​​ക്കും ഒ​​​രു​​​നി​​​മി​​​ഷം വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​യി​​​ല്ല. വീ​​​ഡി​​​യോ​​​ഗ്രാ​​​ഫ​​​ർ​​​കൂ​​​ടി​​​യാ​​​യ കി​​​ര​​​ൺ അ​​​ശോ​​​കും ജി​​​ൻ​​​സി​​​യും ത​​​മ്മി​​​ലു​​​ള്ള വി​​​വാ​​​ഹം ഒ​​​രു മാ​​​സം മു​​​മ്പാ​​​യി​​​രു​​​ന്നു.
മ​​​ധു​​​വി​​​ധു ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​രു​​​വ​​​രും ഒ​​​രു വ​​​ർ​​​ഷം മു​​​മ്പ് വി​​​വാ​​​ഹി​​​ത​​​രാ​​​യ ജ​​​യ​​​ദീ​​​പി​​​നെ​​​യും ഭാ​​​ര്യ ജ്ഞാ​​​ന​​​തീ​​​ർ​​​ഥ​​​യെ​​​യും ​കൂ​​​ട്ടി ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്കാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട​​​ത്.


തി​​​രി​​​കെ നാ​​​ട്ടി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ലാ​​​ണു മാ​​​ണ്ഡ്യ​​​യ്ക്ക​​​ടു​​​ത്ത് മ​​​ധൂ​​​രി​​​ൽ വ​​​ച്ച് ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ ടാ​​​ങ്ക​​​ർ ലോ​​​റി​​​യു​​​ടെ പി​​​ന്നി​​​ലി​​​ടി​​​ച്ച് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്ന കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നാ​​​ലു​​​പേ​​​രും ത​​​ത്ക്ഷ​​​ണം മ​​​രി​​​ച്ചു. വീ​​​ഡി​​​യോ​​​ഗ്രാ​​​ഫ​​​റാ​​​യ കി​​​ര​​​ൺ വ​​​ലി​​​യൊ​​​രു സു​​​ഹൃ​​​ദ്ബ​​​ന്ധ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു. സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ മ​​​ര​​​ണ​​​വാ​​​ർ​​​ത്ത​​​യ​​​റി​​​ഞ്ഞു നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഇ​​​രു​​​വീ​​​ടു​​​ക​​​ളി​​​ലു​​​മെ​​​ത്തി​​​യ​​​ത്.

അ​​​ര കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം ദൂ​​​ര​​​വ്യ​​​ത്യാ​​​സ​​​ത്തി​​​ലാ​​​ണ് മ​​​രി​​​ച്ച ഇ​​​രു​​​വ​​​രു​​​ടെ​​​യും വീ​​​ടു​​​ക​​​ൾ. നാ​​​ലു​​​പേ​​​രു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം രാ​​​ത്രി​​​യോ​​​ടെ ക​​​ണ്ണൂ​​​ർ ഗ​​​വ.​​​ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ എ​​​ത്തി​​​ച്ച് സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്നു രാ​​​വി​​​ലെ ഏ​​​ഴാം​​​മൈ​​​ൽ വാ​​​യ​​​ന​​​ശാ​​​ലാ പ​​​രി​​​സ​​​ര​​​ത്തു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​​ശേ​​​ഷം ഉ​​​ച്ച​​​യോ​​​ടെ സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.