സി​വി​ൽ സ​ർ​വീ​സസ് പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ഘ​ട്ടം ജൂ​​ണ്‍ ര​ണ്ടി​ന്
Saturday, May 25, 2019 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന സി​​​വി​​​ൽ സ​​​ർ​​​വീ​​​സസ് പ​​​രീ​​​ക്ഷ​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ടം ജൂ​​​ണ്‍ ര​​​ണ്ടി​​​ന് ന​​​ട​​​ക്കും. 9.30 മു​​​ത​​​ൽ 11.30 വ​​​രെ​​​യും 2.30 മു​​​ത​​​ൽ 4.30 വ​​​രെ​​​യു​​​ള​​​ള ര​​​ണ്ടു സെ​​​ഷ​​​നു​​​ക​​​ളാ​​​യാ​​​ണ് ഒ​​​ന്നാം​​​ഘ​​​ട്ട പ​​​രീ​​​ക്ഷ. കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ മൂ​​​ന്നു ജില്ലകളിലാണ് സെ​​​ന്‍റ​​​റു​​​ക​​​ളാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള​​​ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ 89 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ 36,552 കു​​​ട്ടി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.