ഒ​മാ​നി​ൽ ന​ഴ്‌​സ്: വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 27ന്
ഒ​മാ​നി​ൽ ന​ഴ്‌​സ്: വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 27ന്
Saturday, May 25, 2019 11:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​മാ​​​നി​​​ലെ പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു ബി​​​എ​​​സ്‌​​​സി/ ഡി​​​പ്ലോ​​​മ ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ (സ്ത്രീ/ ​​​പു​​​രു​​​ഷ​​​ൻ) നി​​​യ​​​മ​​​ന​​​ത്തി​​​ന് 27ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഒ​​​ഡെ​​​പെ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ വാ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ക്കും. ഒ​​​മാ​​​ൻ പ്രോ​​​മെ​​​ട്രി​​​ക് ഉ​​​ള്ള​​​വ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം ഒ​​​ഡെ​​​പെ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ 27ന് ​​​രാ​​​വി​​​ലെ 9.30ന് ​​​മു​​​മ്പ് ഹാ​​​ജ​​​രാ​​​ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www. odepc. kerala. gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.