ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ർ​പ​ട്ടി​ക: പരാതികൾ സമർപ്പിക്കാം
Sunday, May 26, 2019 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 44 ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഈ ​​​മാ​​​സം 20നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച അ​​​ന്തി​​​മ​​​വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക സം​​​ബ​​​ന്ധി​​​ച്ച് ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും അ​​​പേ​​​ക്ഷ​​​ക​​​ളും ഈ ​​​മാ​​​സം 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ല​​​ക്ട​​​റ​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു വീ​​​ണ്ടും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​ന്നു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്‌​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.