എം​ജി - ലൊ​റൈ​ൻ സം​യു​ക്ത ഗ​വേ​ഷ​ണത്തിനു തു​ട​ക്കം
എം​ജി - ലൊ​റൈ​ൻ സം​യു​ക്ത  ഗ​വേ​ഷ​ണത്തിനു തു​ട​ക്കം
Sunday, May 26, 2019 12:04 AM IST
കോ​​ട്ട​​യം: ഫ്രാ​​ൻ​​സി​​ലെ ലൊ​​റൈ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യും എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന ഗ​​വേ​​ഷ​​ണ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യി. പോ​​ളി​​മ​​ർ സ​​യ​​ൻ​​സ്, നാ​​നോ സ​​യ​​ൻ​​സ്, നാ​​നോ ടെ​​ക്നോ​​ള​​ജി എ​​ന്നി​​വ​​യി​​ലെ മി​​ക​​ച്ച അ​​ക്കാ​​ദ​​മി​​ക സം​​ഭാ​​വ​​ന​​ക​​ൾ വി​​ല​​യി​​രു​​ത്തി ലൊ​​റൈ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​ഫ. സാ​​ബു തോ​​മ​​സി​​ന് “പ്ര​​ഫ​​സ​​ർ അ​​റ്റ് ലൊ​​റൈ​​ൻ’’ പ​​ദ​​വി ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തി​​ലൂ​​ടെ​​യാ​​ണ് സം​​യു​​ക്ത ഗ​​വേ​​ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു വ​​ഴി തെ​​ളി​​ഞ്ഞ​​ത്.

പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി​​യി​​ലും നാ​​നോ​​സ​​യ​​ൻ​​സി​​ലും ദീ​​ർ​​ഘ​​കാ​​ല സം​​യു​​ക്ത ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​ക​​ൾ ഇ​​തി​​ലൂ​​ടെ ന​​ട​​പ്പാ​​കും. എം​​ജി​​യി​​ലെ ഗ​​വേ​​ഷ​​ക​​ർ​​ക്കു ലൊ​​റൈ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഗ​​വേ​​ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ നേ​​രി​​ട്ടു പ​​ങ്കാ​​ളി​​യാ​​കാ​​നാ​​വും. വി​​ദ്യാ​​ർ​​ഥി കൈ​​മാ​​റ്റ പ​​രി​​പാ​​ടി​​യി​​ലൂ​​ടെ​​യാ​​ണി​​ത്.


സം​​യു​​ക്ത പി​​എ​​ച്ച്ഡി, രാ​​ജ്യാ​​ന്ത​​ര പ്രോ​​ജ​​ക്ടു​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം, സം​​യു​​ക്ത ബു​​ക്ക്-​​പ​​ബ്ലി​​ക്കേ​​ഷ​​നു​​ക​​ൾ എ​​ന്നി​​വ ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ക്കും. പ്ര​​ഫ​​സ​​ർ അ​​റ്റ് ലൊ​​റൈ​​ൻ പ​​ദ​​വി സ​​മ്മാ​​നി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ലൊ​​റൈ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ജീ​​ൻ ലാ​​മ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ നാ​​നോ പാ​​ർ​​ട്ടി​​ക്കി​​ളു​​ക​​ളെ​​ക്കു​​റി​​ച്ചും കോ​​ന്പോ​​സൈ​​റ്റ്സി​​നെ​​ക്കു​​റി​​ച്ചും പ്ര​​ഫ. സാ​​ബു തോ​​മ​​സ് ജ്ഞാ​​ന പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ‌നാ​​ലു വ​​ർ​​ഷ​​മാ​​ണ് പ്ര​​ഫ​​സ​​ർ അ​​റ്റ് ലൊ​​റൈ​​ൻ പ​​ദ​​വി​​യു​​ടെ കാ​​ലാ​​വ​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.