കാ​ന്പ​സ് റി​ക്രൂ​ട്ട്മെ​ന്‍റി​ൽ നേട്ടം കൊയ്തു രാ​ജ​ഗി​രി
Sunday, May 26, 2019 12:04 AM IST
കാ​​​​ക്ക​​​​നാ​​​​ട്: കാ​​​​ന്പ​​​​സ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു കാ​​​ക്ക​​​നാ​​​ട് രാ​​​​ജ​​​​ഗി​​​​രി സ്കൂ​​​​ൾ ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി.​ ഈ​​​വ​​​​ർ​​​​ഷം 94 ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 745 തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളാ​​​​ണു രാ​​​​ജ​​​​ഗി​​​​രി​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ തേ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​ൽ 392 തൊ​​​​ഴി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ഐ​​​​ടി രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ കോ​​​​ഗ്നി​​​​സ​​​​ന്‍റ്, ഇ​​​​ൻ​​​​ഫോ​​​​സി​​​​സ്, വി​​​​പ്രോ എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടേ​​​​താ​​​​ണ്.

എം​​​​ടെ​​​​ക് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു മാ​​​​ത്രം നി​​​​ര​​​​വ​​​​ധി മ​​​​ൾ​​​​ട്ടി​​​​നാ​​​​ഷ​​​​ണ​​​​ൽ ക​​​​ന്പ​​​​നി​​​​ക​​​​ൾ എ​​​​ത്തി​​​​യെ​​​​ന്ന​​​​തും മ​​​​റ്റൊ​​​​രു സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​യാ​​​യി. 2019 ബാ​​​​ച്ചി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു 201 തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി കോ​​​​ഗ്നി​​​​സ​​​​ന്‍റാ​​​​ണ് മു​​​​ന്നി​​​​ൽ. 746 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കാ​​​​ന്പ​​​​സ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

എ​​​​ബി​​​​ബി, ആ​​​​മ​​​​സോ​​​​ണ്‍, ബോ​​​​ഷ്, കാ​​​​മ​​​​റോ​​​​ണ്‍, കോം​​​​വാ​​​​ൾ​​​​ട്ട്, ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക്, ഇ​​​​ഗ്നി​​​​റ്റേ​​​​റി​​​​യം, ഇ​​​​ഞ്ച​​​​ർ ടെ​​​​ക്നോ​​​​ള​​​​ജീ​​​​സ്, ഇ​​​​ൻ​​​​ഫോ​​​​ർ​​​​മാ​​​​റ്റി​​​​ക, ക​​​​ൽ​​​​കി ടെ​​​​ക്, കെ​​​​പി​​​​ഐ​​​​ടി, മ്യു​​​​സി​​​​ഗ്മ, കീ​​​​വാ​​​​ല്യു സൊ​​​​ലൂ​​​​ഷ​​​​ൻ​​​​സ്, നൈ​​​​ൻ ലീ​​​​പ്സ്, നി​​​​സാ​​​​ൻ, പെ​​​​ട്രോ​​​​ലി​​​​ങ്ക്, സെ​​​​ന്‍റ് ഗൊ​​​​ബെ​​​​യി​​​​ൻ, സാം​​​​സ​​​​ങ്, സാ​​​​പ്, സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക്, ടാ​​​​റ്റാ ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ, ടാ​​​​റ്റാ ഇ​​​​ല​​​​ക്സി, ടി​​​​സി​​​​എ​​​​സ് ടെ​​​​മെ​​​​നോ​​​​സ്, ടെ​​​​സോ​​​​ൾ സെ​​​​മി​​​​ക​​​​ണ്ട​​​​ക്ടേ​​​​ർ​​​​സ്, വാ​​​​ന​​​​ൻ​​​​ബ​​​​ർ​​​​ഗ്, വെ​​​​രി​​​​സോ​​​​ണ്‍, വൈ​​​​സി​​​​ലി​​​​ക്ക, യോ​​​​കോ​​​​ഗാ​​​​വാ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​നാ​​​​യി രാ​​​​ജ​​​​ഗി​​​​രി കോ​​​​ള​​​​ജി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ചി​​​​ല പ്ര​​​​മു​​​​ഖ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ.

2020 ബാ​​​​ച്ചി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​നാ​​​​യും അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള ക​​​​ന്പ​​​​നി​​​​ക​​​​ള​​​​ട​​​​ക്കം ഇ​​​​തി​​​​നോ​​​​ട​​​​കം കോ​​​​ള​​​​ജി​​​​നെ സ​​​​മീ​​​​പി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു.

രാ​​​​ജ​​​​ഗി​​​​രി​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഓ​​​​സ്ട്രേ​​​​ലി​​​​യ, മ​​​​ലേ​​​​ഷ്യ, ജ​​​​പ്പാ​​​​ൻ, ജ​​​​ർ​​​​മ​​​​നി തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ലും സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലും ഇ​​​​ന്‍റേ​​​ൺ​​​ഷി​​​​പ്പ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​വു​​​മു​​​ണ്ട്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ​​​​ഠ​​​​ന​​​നി​​​​ല​​​​വാ​​​​ര​​​​മ​​​​റി​​​​ഞ്ഞു മി​​​​ക​​​​ച്ച വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​മി​​​​ക​​​​വി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​ണു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം കാ​​​​ന്പ​​​​സ് റി​​​​ക്രൂ​​​​ട്ടു​​​​മെ​​​​ന്‍റു​​​​ക​​​​ളെ​​​​ന്നു കോ​​​​ള​​​​ജ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ. ​ഡോ.​ ​​​മാ​​​​ത്യു വ​​​​ട്ട​​​​ത്ത​​​​റ സി​​​​എം​​​​ഐ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd