എ​ല്ലാ മ​ത​സ്ഥ​രെ​യും സ്നേ​ഹി​ക്കു​ന്ന​താ​ക​ണം ക്രൈ​സ്ത​വ ദൗ​ത്യം: പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ
എ​ല്ലാ മ​ത​സ്ഥ​രെ​യും സ്നേ​ഹി​ക്കു​ന്ന​താ​ക​ണം  ക്രൈ​സ്ത​വ ദൗ​ത്യം: പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ
Sunday, May 26, 2019 1:03 AM IST
മ​​ഞ്ഞി​​നി​​ക്ക​​ര: എ​​ല്ലാ മ​​ത​​സ്ഥ​​രെ​​യും സ്നേ​​ഹി​​ക്കു​​ന്ന​​താ​​ക​​ണം ക്രൈ​​സ്ത​​വ ദൗ​​ത്യ​​മെ​​ന്നു പ​​രി​​ശു​​ദ്ധ ഇ​​ഗ്‌​​നാ​​ത്തി​​യോ​​സ് അ​​പ്രേം ദ്വി​​തീ​​യ​​ൻ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ. മ​​ഞ്ഞ​​നി​​ക്ക​​ര ദ​​യ​​റാ ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ.

ദൈ​​വ​​ത്തി​​ന്‍റെ സു​​വി​​ശേ​​ഷ​​ക​​രാ​​യി മ​​റ്റു​​ള്ള​​വ​​ർ​​ക്കു മാ​​തൃ​​ക​​യാ​​ക്കാ​​ൻ ശ്ര​​മി​​ക്ക​​ണം. പ്രാ​​ർ​​ഥ​​ന​​യി​​ലൂ​​ടെ ദൈ​​വ​​ത്തോ​​ട് ചേ​​ർ​ന്നു നി​​ൽ​​ക്ക​​ണം. പ്രാ​​ർ​​ഥ​​ന​​യി​​ലൂ​​ടെ മാ​​ത്ര​​മാ​​ണ് ദൈ​​വ​​സ​​ന്നി​​ധി​​യി​​ൽ​നി​​ന്നും ശ​​ക്തി​​യും സ​​മ്പ​​ത്തും ല​​ഭി​​ക്കു​​ന്ന​​ത്. ന​​മു​​ക്ക് എ​​ത്ര പ​​ണം, സ്വാ​​ധീ​​നം, സ്ഥാ​​ന​​മാ​​ന​​ങ്ങ​​ൾ ഉ​​ണ്ടെ​ന്നു ചി​​ന്തി​​ക്കു​​ന്നെ​​ങ്കി​​ൽ അ​​തെ​​ല്ലാം വ്യാ​​മോ​​ഹം മാ​​ത്ര​​മാ​​ണ്. ന​​മ്മു​​ടെ പ​​ള്ളി​​ക​​ളി​​ൽ​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ടു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ ഞാ​​ൻ നി​​ങ്ങ​​ളോ​​ട് പ​​റ​​യു​​ന്നു: പ്രാ​​ർ​​ഥി​​ക്കു​​ക, പ്രാ​​ർ​​ഥ​​ന​​യി​​ലൂ​​ടെ മാ​​ത്ര​​മെ പ​​രി​​ഹാ​​രം കാ​​ണാ​​ൻ ക​​ഴി​​യൂ. ന​​ല്ല ക്രി​​സ്ത്യാ​​നി​​ക​​ളാ​​യി തീ​​രാ​​ൻ ശ്ര​​മി​​ക്ക​​ണ​​മെ​​ന്നും പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വാ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


ദ​​യ​​റാ പ​​ള്ളി​​യി​​ലെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​യ്​​ക്കു ശേ​​ഷം പ​​രി​​ശു​​ദ്ധ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ ഉ​​ച്ച​​യോ​​ടെ പു​​ത്ത​​ൻ​​കു​​രി​​ശ് പാ​​ത്രി​​യ​​ർ​​ക്കാ സെ​​ന്‍റ​​റി​​ലേ​​ക്കു തി​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.