എം.​​​ബി. രാ​​​ജേ​​​ഷി​​​ന്‍റെ ത​​​റ​​​വാ​​​ടു​​​വീ​​​ടി​​​നു പോലീസ് കാ​​​വ​​​ൽ
Sunday, May 26, 2019 1:03 AM IST
പാ​​​ല​​​ക്കാ​​​ട്: ക​​​ല്ലേ​​​റു​​​ണ്ടാ​​​യ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് പാ​​​ല​​​ക്കാ​​​ട് മ​​​ണ്ഡ​​​ലം എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന എം.​​​ബി. രാ​​​ജേ​​​ഷി​​​ന്‍റെ ത​​​റ​​​വാ​​​ടു​​​വീ​​​ടി​​​നു പോ​​​ലീ​​​സ് കാ​​​വ​​​ൽ.

രാ​​​ജേ​​​ഷി​​​ന്‍റെ ക​​​യി​​​ലി​​​യാ​​​ട് മാ​​മ്പ​​​റ്റ​​​പ്പ​​​ടി​​​യി​​​ലെ ത​​​റ​​​വാ​​​ടു​​​വീ​​​ടി​​​നു നേ​​​ർ​​​ക്ക് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ഒ​​മ്പ​​​ത​​​ര​​​യോ​​​ടെ ക​​​ല്ലേ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​യി​​​ലി​​​യാ​​​ട് സെ​​​ന്‍റ​​​റി​​​ൽ​​​നി​​​ന്നു തു​​​ട​​​ങ്ങി​​​യ യു​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​നം രാ​​​ജേ​​​ഷി​​​ന്‍റെ വീ​​​ടി​​​ന് അ​​​ടു​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ൾ പ​​​ട​​​ക്ക​​​മെ​​​റി​​​ഞ്ഞു. ഇ​​​തു ചോ​​​ദ്യം ചെ​​​യ്ത​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി വാ​​​ക്കേ​​​റ്റ​​​വും സം​​​ഘ​​​ർ​​​ഷ​​​വു​​​മു​​​ണ്ടാ​​​യി.


ഈ​​​സ​​​മ​​​യ​​​ത്ത് വീ​​​ട്ടി​​​ൽ രാ​​​ജേ​​​ഷി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​രും ര​​​മ​​​ണി​​​യും മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ​​​രു​​​ടെ പ​​​രാ​​​തി​​​പ്ര​​​കാ​​​രം ഷൊ​​​ർ​​​ണൂ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. സം​​​ഘ​​​ർ​​​ഷ സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ്ര​​​ദേ​​​ശ​​​ത്തു പോ​​​ലീ​​​സ് ക്യാ​​മ്പ് ചെ​​​യ്യു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.