ജ​ന​വി​ധി ഗൗ​ര​വ​മാ​യി വി​ല​യി​രു​ത്തു​ം: എ. വി​ജ​യ​രാ​ഘ​വ​ൻ
ജ​ന​വി​ധി ഗൗ​ര​വ​മാ​യി വി​ല​യി​രു​ത്തു​ം: എ. വി​ജ​യ​രാ​ഘ​വ​ൻ
Sunday, May 26, 2019 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​പ്ര​​​തീ​​​ക്ഷി​​​ത തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ടെ​​​ങ്കി​​​ലും ജ​​​ന​​​വി​​​ധി ഗൗ​​​ര​​​വ​​​പൂ​​​ർ​​​വം വി​​​ല​​​യി​​​രു​​​ത്തി ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തു​​​മെ​​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നും ബി​​​ജെ​​​പി​​​യ്ക്ക് ഒ​​​രു സീ​​​റ്റും കി​​​ട്ടി​​​യി​​​ല്ല എ​​​ന്ന​​​ത് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​ണെ​​​ങ്കി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ൽ ബി​​​ജെ​​​പി വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തു ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.


ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നു പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​മാ​​​യി ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന വോ​​​ട്ടു​​​ക​​​ൾ ന​​​ഷ്ട​​​മാ​​​യ​​​തും ഞ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യു​​​ന്നെന്നും വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.