ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി
ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി
Sunday, May 26, 2019 1:59 AM IST
പ​​​​യ്യ​​​​ന്നൂ​​​​ര്‍: ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ 264 കേ​​​​ഡ​​​​റ്റു​​​​ക​​​​ളു​​​​ടെ പാ​​​​സിം​​​​ഗ് ഔ​​​​ട്ട് പ​​​​രേ​​​​ഡ് ന​​​​ട​​​​ത്തി. ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ല്‍ ബി​​​​പി​​​​ന്‍ റാ​​​​വ​​​​ത്ത് സ​​​​ല്യൂ​​​​ട്ട് സ്വീ​​​​ക​​​​രി​​​​ച്ചു.

പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​രി​​​​ൽ 15 പേ​​​​ര്‍ വ​​​​നി​​​​ത​​​​ക​​​​ളാ​​​​ണ്. പ​​​​ത്തു വി​​​​ദേ​​​​ശി​​​​ക​​​​ളും പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​രി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടും. ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ല്‍​നി​​​​ന്നു​​​​ള്ള മൂ​​​​ന്നു​​​​പേ​​​​രും മ്യാ​​​​ന്‍​മ​​​​ര്‍, മൗ​​​​റീ​​​​ഷ്യ​​​​സ്, സീ​​​​ഷെ​​​​ല്‍​സ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​ൽ​​നി​​ന്നു ര​​​​ണ്ടു​​​​പേ​​​​ര്‍ വീ​​​​ത​​​​വും ടാ​​​​ൻ​​​​സാ​​​​നി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രാ​​​​ളു​​​​മാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ വി​​​​ദേ​​​​ശി​​​​ക​​​​ൾ. ഇ​​​​ന്ത്യ​​​​യും സൗ​​​​ഹൃ​​​​ദ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ധാ​​​​ര​​​​ണ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് വി​​​​ദേ​​​​ശി​​​​ക​​​​ൾ​​​​ക്ക് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. കോ​​​​സ്റ്റ്ഗാ​​​​ര്‍​ഡ് റെഗു​​​​ല​​​​ര്‍ കോ​​​​ഴ്​​​​സ് പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ 65 കേ​​​​ഡ​​​​റ്റു​​​​ക​​​​ൾ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.


മി​​​​ക​​​​ച്ച നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി കേ​​​​ഡ​​​​റ്റി​​​​നു​​​​ള്ള പ്ര​​​​സി​​​​ഡ​​​​ന്‍റ്സ് ഗോ​​​​ൾ​​​​ഡ് മെ​​​​ഡ​​​​ലി​​​​ന് കി​​​​ള്ളം ഷെ​​​​ട്ടി വി​​​​കാ​​​​സും നേ​​​​വ​​​​ൽ ഓ​​​​റി​​​​യ​​​​ന്‍റേ​​​​ഷ​​​​ൻ കേ​​​​ഡ​​​​റ്റി​​​​നു​​​​ള്ള ചീ​​​​ഫ് ഓ​​​​ഫ് നേ​​​​വ​​​​ൽ സ്റ്റാ​​​​ഫ് ഗോ​​​​ൾ​​​​ഡ് മെ​​​​ഡ​​​​ലി​​​​ന് സി​​​​ദ്ധാ​​​​ർ​​​​ഥ് ശ​​​​ങ്ക​​​​റും വ​​​​നി​​​​താ കേ​​​​ഡ​​​​റ്റി​​​​നു​​​​ള്ള മെ​​​​ഡ​​​​ലി​​​​നും സാ​​​​മൂ​​​​തി​​​​രി ട്രോ​​​​ഫി​​​​ക്കും ആ​​​​ർ. ക്രീ​​​​ഷ്മ​​​​യും അ​​​​ർ​​​​ഹ​​​​രാ​​​​യി. സ​​​​മ്ര​​​​ത ര​​​​വീ​​​​ന്ദ്ര ലി​​​​മി​​​​യെ, ഗൗ​​​​ര​​​​വ് സം​​​​ഗ്​​​​വാ​​​​ൻ, കൃ​​​​പാ സി​​​​ന്ധു പ​​​​ട്ടേ​​​​ൽ, യു​​​​ഗ​​​​ൽ ഗൗ​​​​തം, ശ്രേ​​​​യ​​​​ഷ് എ​​​​സ്. ഹ​​​​ൻ​​​​ചി​​​​ന​​​​ൽ എ​​​​ന്നി​​​​വ​​​​രും വി​​​​വി​​​​ധ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങി. പ​​​​രേ​​​​ഡി​​​​നു​​​​ശേ​​​​ഷം യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭ്യാ​​​​സ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ന്നു. ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി ക​​​​മാ​​​​ൻ​​​​ഡാ​​​​ന്‍റ് വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ൽ ആ​​​​ർ.​​​​ബി. പ​​​​ണ്ഡി​​​​റ്റ്, നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​യി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.