ബി​രു​ദ ഫ​ല​പ്ര​ഖ്യാ​പ​നം: റി​ക്കാ​ർ​ഡ് നേ​ട്ട​​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല
ബി​രു​ദ ഫ​ല​പ്ര​ഖ്യാ​പ​നം: റി​ക്കാ​ർ​ഡ് നേ​ട്ട​​ത്തി​ൽ  കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല
Monday, May 27, 2019 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മേ​​​യ് പ​​​ത്തി​​​നു പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം പ്ര​​​ഖ്യാ​​​പി​​​ച്ച് റി​​​ക്കോ​​​ർ​​​ഡ് നേ​​​ട്ട​​​ത്തി​​​ൽ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല. എം​​​ജി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു പി​​​ന്നാ​​​ലെ വേ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബി​​​രു​​​ദ ഫ​​​ല​​​ങ്ങ​​​ളും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

മേ​​​യ് 10ന് ​​​പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച പ്രാ​​​ക്ടി​​​ക്ക​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​രീ​​​ക്ഷാ​​ന​​​ട​​​പ​​​ടി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ് ര​​​ണ്ടാ​​​ഴ്ച​​​യ്കു​​​ള​​​ളി​​​ൽ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നാ​​​യ​​​ത് കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ്. ഇ​​​നി എ​​​ല്ലാ വ​​​ർ​​​ഷ​​​വും ബി​​​രു​​​ദ പ​​​രീ​​​ക്ഷാ​​​ഫ​​​ലം ഏ​​​പ്രി​​​ൽ 30ന​​​ക​​​വും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​ക​​​ൾ മേ​​​യ് 31ന​​​ക​​​വും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള പ​​​രീ​​​ക്ഷാ ക​​​ല​​​ണ്ട​​​ർ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വും ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​വി.​​​പി. മ​​​ഹാ​​​ദേ​​​വ​​​ൻ​​​പി​​​ള്ള​​​ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.


ഒ​​​ന്നാം വ​​​ർ​​​ഷ പി​​​ജി ക്ലാ​​​സു​​​ക​​​ൾ ജൂ​​​ണ്‍ 17നും ​​​ഒ​​​ന്നാം വ​​​ർ​​​ഷ യു​​​ജി ക്ലാ​​​സു​​​ക​​​ൾ ജൂ​​​ണ്‍ 24നും ​​​ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.