ഉ​മ്മ​ൻ ചാ​ണ്ടി​യും ബെ​ന്നി ബ​ഹ​നാ​നും പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യെ സ​ന്ദ​ർ​ശി​ച്ചു
Monday, May 27, 2019 12:53 AM IST
കോ​​​ല​​​ഞ്ചേ​​​രി: പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വാ​​യെ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, യു​​ഡി​​എ​​​ഫ് ക​​​ൺ​​​വീ​​​ന​​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എ​​​ന്നി​​​വ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.​ മ​​​ലേ​​​ക്കു​​​രി​​​ശ് ദ​​​യ​​​റാ​​​യി​​​ൽ വ​​​ച്ചാ​​​യി​​രു​​ന്നു സ​​ന്ദ​​ർ​​ശ​​നം. വി​​​വി​​​ധ കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​തി​​​ന​​​ഞ്ച് മി​​​നി​​​ട്ടോ​​​ളം സം​​​സാ​​​രി​​​ച്ചു. കെ ​​​പി​​സി​​സി സെ​​​ക്ര​​​ട്ട​​​റി ജെ​​​യ്സ​​​ൺ ജോ​​​സ​​​ഫും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.