ആലത്തൂരിൽ തോ​റ്റത് അപ്രതീക്ഷിതം: വിജയരാഘവൻ
ആലത്തൂരിൽ തോ​റ്റത് അപ്രതീക്ഷിതം: വിജയരാഘവൻ
Monday, May 27, 2019 12:53 AM IST
തൃ​​​ശൂ​​​ർ: ആ​​​ല​​​ത്തൂ​​​രി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു സം​​​ഭ​​​വി​​​ച്ച​​​ത് അ​​​പ്ര​​​തീ​​​ക്ഷി​​​ത തോ​​ൽ​​വി​​യാ​​​ണെ​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ. ര​​മ്യ ഹ​​രി​​ദാ​​സി​​നെ​​തി​​രേ വ്യ​​ക്തി​​പ​​ര​​മാ​​യ വി​​മ​​ർ​​ശ​​നം ന​​ട​​ത്തി​​യി​​ട്ടി​​ല്ല. മു​​​സ്‌​​ലിം ലീ​​​ഗ് നേ​​​താ​​​ക്ക​​​ളെ സ​​ന്ദ​​ർ​​ശി​​ച്ച​​തി​​​ലെ രാ​​ഷ്‌​​ട്രീ​​യ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്.

പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ത്തെ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കെ​​​തി​​​രാ​​​ക്കി മാ​​​റ്റു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ആ​​​ല​​​ത്തൂ​​​രി​​​ൽ പി.​​​കെ. ബി​​​ജു​​​വി​​​ന്‍റെ വി​​​ജ​​​യ​​​ത്തെ, ര​​മ്യ​​ക്കെ​​തി​​രേ​​യു​​ള്ള വി​​മ​​ർ​​ശ​​നം ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കാ​​​മെ​​​ന്ന മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യെ​​ക്കു​​റി​​ച്ച് ചോ​​ദി​​ച്ച​​പ്പോ​​ൾ, ബാ​​​ല​​​ൻ ത​​​നി​​​ക്കെ​​​തി​​​രെ അ​​​ങ്ങ​​​നെ പ​​​റ​​​യു​​​മെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ലെ​​ന്നാ​​യി​​രു​​ന്നു അ​​ദ്ദേ​​ത്തി​​ന്‍റെ മ​​റു​​പ​​ടി.

മു​​​ഖ്യ​​​മ​​​ന്ത്രി ശൈ​​​ലി മാ​​​റ്റേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.