കാർ ലോറിയിലിടിച്ച് വനിതാ ആയുർവേദ ഡോക്‌ടർ മരിച്ചു
കാർ ലോറിയിലിടിച്ച് വനിതാ ആയുർവേദ ഡോക്‌ടർ മരിച്ചു
Monday, May 27, 2019 12:54 AM IST
ചി​​​​​​​ങ്ങ​​​​​​​വ​​​​​​​നം: എം​​​​​​​സി റോ​​​​​​​ഡി​​​​​​​ൽ കോ​​​​​​​ടി​​​​​​​മ​​​​​​​ത നാ​​​​​​​ലു​​​​​​​വ​​​​​​​രി​​​​​​​പ്പാ​​​​​​​ത​​​​​​​യി​​​​​​​ൽ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം വി​​​​​​​ട്ട കാ​​​​​​​ർ നി​​​​​​​ർ​​​​​​​ത്തി​​​​​​​യി​​​​​​​ട്ടി​​​​​​​രു​​​​​​​ന്ന ലോ​​​​​​​റി​​​​​​​യി​​​​​​​ൽ ഇ​​​​​​​ടി​​​​​​​ച്ചു​​​​​​കാ​​​​​​​റി​​​​​​​ൽ യാ​​​​​​​ത്ര ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്ന റി​​​​​​​ട്ട​​​​​​​യേ​​​​​​​​​​​​​​ഡ് ആ​​​​​​​യു​​​​​​​ർ​​​​​​​വേ​​​​​​​ദ ഡോ​​​​​​​ക്‌​​​​​​ട​​​​​​​ർ മ​​​​​​​രി​​​​​​​ച്ചു. തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം വ​​​​​​​ഞ്ചി​​​​​​​യൂ​​​​​​​ർ വി​​​​​​​ല്ല​​​​​​​യി​​​​​​​ൽ ഡോ.​​​​​​ പ​​​​​​​ര​​​​​​​മേ​​​​​​​ശ്വ​​​​​​​ര​​​​​​​ൻ പോ​​​​​​​റ്റി​​​​​​​യു​​​​​​​ടെ ഭാ​​​​​​​ര്യ തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം ഗ​​​​​​​വ​​​​​​​ണ്‍​മെ​​​​​​​ന്‍റ് ആ​​​​​​​യു​​​​​​​ർ​​​​​​​വേ​​​​​​​ദ കോ​​​​​​​ള​​​​​​​ജ് റി​​​​​​​ട്ട​​​​​​​യേ​​​​​​​​​​​​​​ഡ് വൈ​​​​​​​സ് പ്രി​​​​​​​ൻ​​​​​​​സി​​​​​​​പ്പ​​​​​​​ൽ സു​​​​​​​ഭ​​​​​​​ദ്ര അ​​​​​​​ന്ത​​​​​​​ർ​​​​​​​ജ​​​​​​​നം (63)ആ​​​​​​​ണ് മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. പ​​​​​​​ര​​​​​​​മേ​​​​​​​ശ്വ​​​​​​​ര​​​​​​​ൻ പോ​​​​​​​റ്റി​​​​​​​യെ​​​​​​​യും ഡ്രൈ​​​​​​​വ​​​​​​​റെ​​​​​​​യും പ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​ളോ​​​​​​​ടെ മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചു.

ഇ​​​​​​​ന്ന​​​​​​​ലെ പു​​​​​​​ല​​​​​​​ർ​​​​​​​ച്ചെ 2.45ന് ​​​​​​​കോ​​​​​​​ടി​​​​​​​മ​​​​​​​ത കൊ​​​​​​​ണ്ടോ​​​​​​​ടി പ​​​​​​​ന്പി​​​​​​​നു സ​​​​​​​മീ​​​​​​​പ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​പ​​​​​​​ക​​​​​​​ടം. തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​ര​​​​​​​ത്തു​​​​​​നി​​​​​​​ന്നു പേ​​​​​​​രൂ​​​​​​​രി​​​​​​​ലെ മ​​​​​​​ക​​​​​​​ളു​​​​​​​ടെ വീ​​​​​​​ട്ടി​​​​​​​ലേ​​​​​​​ക്കു വ​​​​​​രി​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു കു​​​​​​​ടും​​​​​​​ബം. തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം സ്വ​​​​​​​ദേ​​​​​​​ശി​​​​​​​യാ​​​​​​​യ ഡ്രൈ​​​​​​​വ​​​​​​​റാ​​​​​​​ണ് വാ​​​​​​​ഹ​​​​​​​നം ഓ​​​​​​​ടി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്. സു​​​​​​​ഭ​​​​​​​ദ്ര വാ​​​​​​​ഹ​​​​​​​ന​​​​​​ത്തി​​​​​​​ന്‍റെ മു​​​​​​​ൻ സീ​​​​​​​റ്റി​​​​​​​ലാ​​​​​​​യിരുന്നു.


നാ​​​​​​​ലു​​​​​​​വ​​​​​​​രി​​​​​​​പാ​​​​​​​ത​​​​​​​യി​​​​​​​ലെ ഡി​​​​​​​വൈ​​​​​​​ഡ​​​​​​​ർ ക​​​​​​​ട​​​​​​​ന്നു വാ​​​​​​​ഹ​​​​​​​നം മു​​​​​​​ന്നോ​​​​​​​ട്ടു വ​​​​​​​ന്ന​​​​​​​തും കാ​​​​​​​റി​​​​​​​ന്‍റെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം ഡ്രൈ​​​​​​​വ​​​​​​​ർ​​​​​​​ക്കു ന​​​​​​​ഷ്ട​​​​​​​മാ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് റോ​​​​​​​ഡ​​​​​​​രി​​​​​​​കി​​​​​​​ൽ പാ​​​​​​​ർ​​​​​​​ക്ക് ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്ന നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ പെ​​​​​​​ർ​​​​​​​മി​​​​​​​റ്റ് ലോ​​​​​​​റി​​​​​​​യു​​​​​​​ടെ മു​​​​​​​ന്നി​​​​​​​ൽ ഇ​​​​​​​ടി​​​​​​​ച്ചു ക​​​​​​​യ​​​​​​​റു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

ഇ​​​​​​​ടി​​​​​​​യു​​​​​​​ടെ ആ​​​​​​​ഘാ​​​​​​​ത​​​​​​​ത്തി​​​​​​​ൽ കാ​​​​​​​റി​​​​​​​ന്‍റെ ഇ​​​​​​​ട​​​​​​​തു​​​​​​വ​​​​​​​ശം പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും ത​​​​​​​ക​​​​​​​ർ​​​​​​​ന്നു. ശ​​​​​​​ബ്ദം കേ​​​​​​​ട്ട് ഓ​​​​​​​ടി​​​​​​​ക്കൂ​​​​​​​ടി​​​​​​​യ നാ​​​​​​​ട്ടു​​​​​​​കാ​​​​​​​രും സ​​​​​​​മീ​​​​​​​പ​​​​​​​ത്തെ പെ​​​​​​​ട്രോ​​​​​​​ൾ പ​​​​​​​ന്പ് ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രും ചേ​​​​​​​ർ​​​​​​​ന്നാ​​​​​​​ണു പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റ​​​​​​​വ​​​​​​​രെ പു​​​​​​​റ​​​​​​​ത്തെ​​​​​​​ടു​​​​​​​ത്ത​​​​​​​ത്. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ഇ​​​​​​​തു​​​​​​​വ​​​​​​​ഴി എ​​​​​​​ത്തി​​​​​​​യ വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഇ​​​​​​​വ​​​​​​​രെ മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജി​​​​​​​ൽ എ​​​​​​​ത്തിച്ചപ്പോ​​​​​​​ഴേ​​​​​​​യ്ക്കും സു​​​​​​​ഭ​​​​​​​ദ്ര മ​​​​​​​രി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

മ​​​ക​​​ൾ: ഡോ.​​​അ​​​പ​​​ർ​​​ണ ശ​​​ർ​​​മ(​​​അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ, പ​​​ങ്ക​​​ജ​​​ക​​​സ്തൂ​​​രി ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) മ​​​രു​​​മ​​​ക​​​ൻ: ഡോ.​​​കി​​​ര​​​ണ്‍ ശ​​​ർ​​​മ (​അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം). സം​​​സ്കാ​​​രം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​യാ​​​ടി​​നു സ​​​മീ​​​പ​​​മു​​​ള്ള വെ​​​ട്ടി​​​യ​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.