ഖാ​ദ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്: യു​ഡി​എ​ഫ് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു
Thursday, June 13, 2019 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഖാ​​​ദ​​​ർ ക​​​മ്മി​​​റ്റി ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കി വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ ക​​​ലു​​​ഷി​​​ത​​​മാ​​​ക്കി​​​യ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി തി​​​രു​​​ത്താ​​​നും വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ്രാ​​​യോ​​​ഗി​​​ക​​​വും ക്രി​​​യാ​​​ത്മ​​​ക​​​വു​​​മാ​​​യ ശി​​​പാ​​​ർ​​​ശ​​​ക​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും കാ​​​ല​​​ടി സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​ഫ. എം.​​​സി. ദി​​​ലീ​​​പ്കു​​​മാ​​​ർ ചെ​​​യ​​​ർ​​​മാ​​​നാ​​​യി അ​​​ഞ്ചം​​​ഗ സ​​​മി​​​തി​​​യെ യു​​​ഡി​​​എ​​​ഫ് നി​​​യ​​​മി​​​ച്ചു. അം​​​ഗ​​​ങ്ങ​​​ളാ​​​യി മു​​​ൻ പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ർ ഡോ.​ ​​വി.​ ര​​​ഘു, എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​ഫ.​ കെ.​​​എ.​ ഹാ​​​ഷിം, ഡോ.​ ​​ഏ​​​ബ്ര​​​ഹാം ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രേ​​​യും മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ.​ ​​ജി.​​​വി.​ ഹ​​​രി​​​യേ​​​യും നി​​​യ​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.