വൈഎംസിഎ വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
വൈഎംസിഎ വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
Saturday, June 15, 2019 12:58 AM IST
ആ​​ലു​​വ : വൈ​​എം​​സി​​എ​​യു​​ടെ ശ​​തോ​​ത്ത​​ര പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി കേ​​ര​​ള റീ​​ജ​​‌ൺ ( സൗ​​ത്ത് വെ​​സ്റ്റ് ഇ​​ന്ത്യ) ആ​​രം​​ഭി​​ച്ച വൈ​​എം​​സി​​എ വി​​ദ്യാ​​ജ്യോ​​തി വി​​ദ്യാ​​ഭ്യാ​​സ പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്ക​​മാ​​യി. കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്‌​​സ് കോ​​ൺ​​ഫ​​റ​​ൻ​​സ് ഓ​​ഫ് ഇ​​ന്ത്യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ മാ​​റ്റ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​ൻ വൈ​​എം​​സി​​എ ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ൾ അ​​ഭി​​ന​​ന്ദ​​നാ​​ർ​​ഹ​​മാ​​ണെ​​ന്നും മൂ​​ല്യ​​ങ്ങ​​ളെ മു​​ൻ​​നി​​ർ​​ത്തി വി​​ദ്യാ​​ഭ്യാ​​സ വി​​ക​​സ​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​ക​​ണ​​മെ​​ന്നും ബി​​ഷ​​പ് പ​​റ​​ഞ്ഞു. കാ​​ക്ക​​നാ​​ട് ചി​​ൽ​​ഡ്ര​​ൻ​​സ് ഹോ​​മി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ വൈ​​എം​​സി എ ​​സം​​സ്ഥാ​​ന ചെ​​യ​​ർ​​പേ​​ഴ്സ​​ൺ കു​​മാ​​രി കു​​ര്യാ​​സ് അ​​ധ്യ​​ക്ഷ​​യാ​​യി.


ജൂ​​ബി​​ലി ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ലെ​​ബി ഫി​​ലി​​പ്പ് മാ​​ത്യു വി​​ദ്യാ​​ഭ്യാ​​സ സ​​ഹാ​​യ വി​​ത​​ര​​ണ​​വും ജൂ​​ബി​​ലി ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ പ്ര​​ഫ. ജോ​​യി സി ​​ജോ​​ർ​​ജ് സ്പോ​​ർ​​ട്സ് കി​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണ​​വും നി​​ർ​​വ​​ഹി​​ച്ചു.

സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ ഡോ. ​​രാ​​ജ​​ൻ ജോ​​ർ​​ജ് പ​​ണി​​ക്ക​​ർ, വി​​മ​​ൻ​​സ് ഫോ​​റം സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ സു​​ധ തോ​​മ​​സ് , മേ​​ഖ​​ലാ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ വി.​​സി. ജോ​​ർ​​ജു​​കു​​ട്ടി , റീ​​ജ​​ണ​​ൽ സെ​​ക്ര​​ട്ട​​റി പോ​​ൾ​​സ​​ൺ തോ​​മ​​സ് , ആ​​ലു​​വ പ്രോ​​ജ​​ക്ട് ചെ​​യ​​ർ​​മാ​​ൻ എ​​ജി ഏ​​ബ്ര​​ഹാം , സി.​​കെ. ബാ​​ബു , ഡി​​സ്ന ഡി​​ക്രൂ​​സ്, പൗ​​ലോ​​സ് ചാ​​ല​​പ്പു​​റം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.