ആ​ഗോ​ള ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം 25ന്
Saturday, June 15, 2019 12:58 AM IST
കൊ​​​ച്ചി: ആ​​​ഗോ​​​ള ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ദി​​​നാ​​​ച​​​ര​​​ണം 25 ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കും. മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി​​​യു​​​ടെ​​​യും കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​മി​​​തി​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു പ​​​രി​​​പാ​​​ടി​​​യെ​​​ന്ന് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​ ചാ​​​ർ​​​ളി പോ​​​ൾ അ​​​റി​​​യി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ഹൈ​​​സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ രാ​​​വി​​​ലെ 11നു ​​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് പി.​​​കെ.​​​ഷം​​​സു​​​ദ്ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. എ​​​ക്സൈ​​​സ് ഡ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ കെ.​​​ച​​​ന്ദ്ര​​​പാ​​​ല​​​ൻ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.


അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജോ​​​ർ​​​ജ് നേ​​​രേ​​​വീ​​​ട്ടി​​​ൽ, പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ. പൗ​​​ലോ​​​സ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ചാ​​​ണ്ടി ജോ​​​സ്, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ അ​​​ഡ്വ.​ ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, സം​​​സ്ഥാ​​​ന ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ റോ​​​സ്മി​​​ൻ, ഹെ​​​ഡ്മി​​​സ്ട്ര​​​സ് സി​​​സ്റ്റ​​​ർ ശാ​​​ലീ​​​ന, ടി.​​​എം.​​​വ​​​ർ​​​ഗീ​​​സ്, പ്ര​​​ഫ.​​​കെ.​​​കെ.​​​കൃ​​​ഷ്ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.