വി​മോ​ച​ന​സ​മ​ര​ത്തി​ന്‍റെ 60-ാം വാ​ർ​ഷി​കം അ​ങ്ക​മാ​ലി​യി​ൽ 16ന്
Saturday, June 15, 2019 12:58 AM IST
കൊ​​​ച്ചി: 1959 ലെ ​​​വി​​​മോ​​​ച​​​ന സ​​​മ​​​ര​​​ത്തി​​​ന്‍റെ 60-ാം വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണ​​​വും സ​​​മ​​​ര​​​ത്തി​​​നു​​നേ​​​രേ അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ അ​​​നു​​​സ്മ​​​ര​​​ണ​​​വും 16നു ​​​ന​​​ട​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ അ​​​ല്മാ​​​യ ഫോ​​​റ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ങ്ക​​​മാ​​​ലി സെ​​​ന്‍റ് ജോ​​​ർ​​​ജ് ബ​​​സി​​​ലി​​​ക്ക​​​യി​​​ലാ​​​ണ് അ​​​നു​​​സ്മ​​​ര​​​ണ​ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ക.

രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു ദി​​​വ്യ​​​ബ​​​ലി​​​ക്കു ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​ക്കി​​​ഴ​​​ക്കേ​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. തു​​​ട​​​ർ​​​ന്നു ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ ക​​​ല്ല​​​റ​​​ക​​​ൾ​​​ക്കു മു​​​ന്പി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ പ്രാ​​​ർ​​​ഥ​​​ന. ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ർ റ​​​വ.​ ഡോ.​​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട്, അ​​​ല്മാ​​​യ ഫോ​​​റം സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​ ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ, ഫാ​​​മി​​​ലി യൂ​​​ണി​​​യ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ നൈ​​​ജോ പാ​​​റേ​​​ക്കാ​​​ട്ടി​​​ൽ, കൈ​​​ക്കാ​​​ര​​ന്മാ​​​രാ​​​യ പ്രി​​​ൻ​​​സ് മ​​​ര​​​ങ്ങാ​​​ട്ട്, ഫ്രാ​​​ൻ​​​സീ​​​സ് മു​​​ട്ട​​​ത്തി​​​ൽ, സെ​​​ക്ര​​​ട്ട​​​റി ആ​​​ൽ​​​ബ​​​ർ​​​ട്ട് ത​​​ച്ചി​​​ൽ, സെ​​​ബി വ​​​ർ​​​ഗീ​​​സ് മാ​​​ണി​​​ക്ക​​​ത്താ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. 27നു ​​​കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​രി​​​ത്ര സെ​​​മി​​​നാ​​​റി​​​ൽ​ വി​​​മോ​​​ച​​​ന സ​​​മ​​​ര​​​നേ​​​താ​​​ക്ക​​​ളാ​​​യ അ​​​ഡ്വ.​ ഗ​​​ർ​​​വാ​​​സീ​​​സ് അ​​​രീ​​​ക്ക​​​ൽ, എം.​​​എ​​​ൽ.​ ജോ​​​ണി മാ​​​സ്റ്റ​​​ർ എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.