ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്നു
ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​ന്‍റെ  മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്നു
Saturday, June 15, 2019 12:58 AM IST
കോ​​​ത​​​മം​​​ഗ​​​ലം: കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്ത​​​മാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് ഡാ​​​മി​​​ന്‍റെ മൂ​​​ന്നു ഷ​​​ട്ട​​​റു​​​ക​​​ൾ തു​​​റ​​​ന്നു. ക​​​ല്ലാ​​​ർ​​​കു​​​ട്ടി, പാ​​​ബ്ല ഡാ​​​മു​​​ക​​​ൾ തു​​​റ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​കൂ​​​ടി മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണ് ഷ​​​ട്ട​​​ർ തു​​​റ​​​ന്ന​​​ത്. ഇ​​​തു​​​വ​​​ഴി മ​​​ഴ​​​ക്കാ​​​ല​​​ത്ത് പെ​​​രി​​​യാ​​​റി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​കും. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ 15 ഷ​​​ട്ട​​​റു​​​ക​​​ളു​​​ള്ള ഡാ​​​മി​​​ന്‍റെ എ​​​ല്ലാ​ ഷ​​​ട്ട​​​റു​​​ക​​​ളും തു​​​റ​​​ക്കും. ഡാം ​​​തു​​​റ​​​ന്ന​​​തോ​​​ടെ ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് വ്യ​​​ത്യ​​​സ്ത​​​മാ​​​യ കാ​​​ഴ്ച​​​യാ​​​ണ് ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.


ഡാ​​​മി​​​ലെ കു​​​ത്തൊ​​​ഴു​​​ക്കും മ​​​റ്റു കാ​​​ഴ്ച​​​ക​​​ളും നി​​​ര​​​വ​​​ധി സ​​​ഞ്ചാ​​​രി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ക​​​യാ​​​ണ്. മീ​​​ൻപി​​​ടിത്ത​​​ക്കാ​​​രും സ​​​ജീ​​​വ​​​മാ​​​യി​​​ട്ടു​​​ണ്ട്. വി​​ദൂ​​​ര സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​പോ​​​ലും മീ​​​ൻ പി​​​ടി​​​ക്കാ​​​നും വാ​​​ങ്ങാ​​​നും നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ളെ​​​ത്തു​​​ന്നു​​​ണ്ട്. മ​​​ഴ​​​യ്ക്കു മു​​​ന്നോ​​​ടി​​​യാ​​​യി പെ​​​രി​​​യാ​​​ർ​​​വാ​​​ലി ക​​​നാ​​​ലു​​​ക​​​ൾ അ​​​ട​​​ച്ചി​​​രു​​​ന്നു. ടൂ​​​റി​​​സ്റ്റ് ബോ​​​ട്ട് സ​​​ർ​​​വീ​​​സും നി​​​ർ​​​ത്ത​​ലാ​​ക്കി​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.