അ​ഞ്ചു വ​യ​സു​കാ​ര​ൻ മീ​ന​ച്ചി​ലാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു
Saturday, June 15, 2019 1:13 AM IST
ഈ​​രാ​​റ്റു​​പേ​​ട്ട: മീ​​ന​​ച്ചി​​ലാ​​റ്റി​​ല്‍ വീ​​ണ് അ​​ഞ്ചു വ​​യ​​സു​​കാ​​ര​​ന്‍ മു​​ങ്ങി മ​​രി​​ച്ചു. ന​​ട​​യ്ക്ക​​ല്‍ കൊ​​ട്ടു​​കാ​​പ്പ​​ള്ളി അ​​ണ്ണാ​​മ​​ല​​പ്പ​​റ​​മ്പി​​ല്‍ അ​​ജ്മ​​ലി​​ന്‍റെ മ​​ക​​ന്‍ ഫ​​ഹ​​ദ് ആ​​ണ് മ​​രി​​ച്ച​​ത്. ന​​ട​​യ്ക്ക​​ല്‍ ത​​ന്മി​​യ ഇ​​സ്​​ലാ​​മി​​ക് സ്​​കൂ​​ള്‍ എ​​ൽ​​കെ​​ജി വി​​ദ്യാ​​ര്‍​ഥി​​യാ​​ണ്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു സ്​​കൂ​​ള്‍ വി​​ട്ടി​​രു​​ന്നു. കു​​ട്ടി​​ക​​ളെ കൊ​​ണ്ടു​പോ​​കു​​ന്ന​​തി​​നാ​​യി വാ​​ഹ​​നം എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഫ​​ഹ​​ദി​​നെ കാ​​ണാ​​നി​​ല്ലെ​​ന്ന വി​​വ​​രം അ​​റി​​യു​​ന്ന​​ത്.

സ്​​കൂ​​ള്‍ അ​​ധി​​കൃ​​ത​​ര്‍ കു​​ട്ടി​​യെ തി​​ര​​യു​​ന്ന​​തി​​നി​​ടെ മീ​​ന​​ച്ചി​​ലാ​​റ്റി​​ല്‍ തോ​​ട്ടു​​മു​​ക്ക് ഭാ​​ഗ​​ത്തു​​കൂ​​ടി ഒ​​ഴു​​കി​​യെ​​ത്തി​​യ ഫ​​ഹ​​ദി​​നെ നാ​​ട്ടു​​കാ​​ര്‍ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു

മൂ​​ന്നു ദി​​വ​​സം മു​​ന്‍​പാ​​ണ് ഫ​​ഹ​​ദ് സ്​​കൂ​​ളി​​ല്‍ പോ​​കാ​​ന്‍ തു​​ട​​ങ്ങി​​യ​​ത്. സ്​​കൂ​​ള്‍ വി​​ട്ട ശേ​​ഷം ആ​​റ്റി​​ല്‍ വീ​​ണ​​താ​​കാ​​മെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ര്‍​ച്ച​​റി​​യി​​ല്‍. അ​​മ്മ: ഫ​​ര്‍​ഹാ​​ന. സ​​ഫ ഫാ​​ത്തി​​മ ഏ​​ക സ​​ഹോ​​ദ​​രി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.