റെഗു​​​ലേ​​​റ്റ​​​ർ കം ​​​ബ്രി​​​ഡ്ജ് സ്ഥാ​​​പി​​​ക്കാ​​​ൻ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കും
റെഗു​​​ലേ​​​റ്റ​​​ർ കം ​​​ബ്രി​​​ഡ്ജ് സ്ഥാ​​​പി​​​ക്കാ​​​ൻ  ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കും
Saturday, June 15, 2019 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ല​​​ശേ​​​രി ചൊ​​​ക്ലി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഒ​​​ള​​​വി​​​ലം പാ​​​ത്തി​​​ക്ക​​​ലി​​​ൽ നി​​​ർ​​​മ്മാ​​​ണം ന​​​ട​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന റ​​​ഗു​​​ലേ​​​റ്റ​​​ർ കം ​​​ബ്രി​​​ഡ്ജ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഭ​​​ര​​​ണാ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

നി​​​ർ​​​ദിഷ്ട ജ​​​ല​​​പാ​​​ത​​​യി​​​ൽ നിന്നു ​​​മാ​​​റി​​​യാ​​​ണ് റ​​​ഗു​​​ലേ​​​റ്റ​​​ർ കം ​​​ബ്രി​​​ഡ്ജ് നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​മെ​​​ന്നും ഇ​​​തി​​​നാ​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ത​​​ട​​​സ​​​മി​​​ല്ലെ​​​ന്ന് ഉ​​​ൾ​​​നാ​​​ട​​​ൻ ജ​​​ല​​​ഗ​​​താ​​​ഗ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ (കൊ​​​ല്ലം) റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കാ​​​ൻ ഐ​​​ഡി​​​ആ​​​ർ​​​ബി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത് അം​​​ഗീ​​​കാ​​​ര ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. ക​​​നാ​​​ൽ റീ​​​ച്ചി​​​ന്‍റെ അ​​​ലൈ​​​ൻ​​​മെ​​​ന്‍റ്് നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഒ​​​ള​​​വി​​​ലം-​​​പാ​​​ത്തി​​​ക്ക​​​ലി​​​ൽ നി​​​ന്നും മാ​​​റ്റി മ​​​റ്റൊ​​​രു സ്ഥ​​​ല​​​ത്തു കൂ​​​ടി് തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്നും എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.