മെ​ട്രോ​യി​ല്‍ പ്ര​തി​ഷേ​ധയാ​ത്ര: കോൺ. നേതാക്കൾക്കു ജാ​മ്യം
മെ​ട്രോ​യി​ല്‍ പ്ര​തി​ഷേ​ധയാ​ത്ര: കോൺ. നേതാക്കൾക്കു ജാ​മ്യം
Saturday, June 15, 2019 11:28 PM IST
കൊ​​​ച്ചി: കൊ​​ച്ചി മെ​​​ട്രോ റെ​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു ക്ഷ​​​ണി​​​ക്കാ​​​ത്ത​​​തി​​നെ​​ത്തു​​ട​​ർ​​ന്നു മെ​​ട്രോ​​യി​​ൽ പ്ര​​​തി​​​ഷേ​​​ധ​​യാ​​​ത്ര ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

മു​​​ന്‍​മ​​​ന്ത്രി​​​മാ​​​രാ​​​യ ആ​​​ര്യാ​​​ട​​​ന്‍ മു​​​ഹ​​​മ്മ​​​ദ്, കെ. ​​​ബാ​​​ബു, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, വി.​​​കെ.​ ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞ്, എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ പി.​​​ടി.​ തോ​​​മ​​​സ്, ഹൈ​​​ബി ഈ​​​ഡ​​​ന്‍, ഷാ​​​ഫി പ​​​റ​​​മ്പി​​​ല്‍, വി.​​​ഡി.​ സ​​​തീ​​​ശ​​​ന്‍, അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത്, കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്, എം.​​​ഒ. ജോ​​​ണ്‍, ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍, കെ.​​​പി.​ ധ​​​ന​​​പാ​​​ല​​​ന്‍ എ​​​ന്നി​​​വ​​​രും കേ​​​സി​​​ല്‍ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.