ചി​റ്റാ​രി​ക്കാ​ൽ സ്വ​ദേ​ശി​ക്ക് അ​മേ​രി​ക്ക​യി​ൽ അ​വാ​ർ​ഡ്
ചി​റ്റാ​രി​ക്കാ​ൽ  സ്വ​ദേ​ശി​ക്ക്  അ​മേ​രി​ക്ക​യി​ൽ  അ​വാ​ർ​ഡ്
Saturday, June 15, 2019 11:28 PM IST
ചി​​​റ്റാ​​​രി​​​ക്കാ​​​ൽ: വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മ​​​ല​​​യാ​​​ളി അ​​​ധ്യാ​​​പ​​​ക​​​ന് അ​​​വാ​​​ർ​​​ഡ്. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ചി​​​റ്റാ​​​രി​​​ക്കാ​​​ലി​​​ന​​​ടു​​​ത്തു​​​ള്ള ഇ​​​രു​​​പ​​​ത്ത​​​ഞ്ച് സ്വ​​​ദേ​​​ശി സ​​​ജി സെ​​​ബാ​​​സ്റ്റ്യ​​​നാ​​​ണ് അവാർഡിന് അർഹനായത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​മെ​​​ക്സി​​​ക്കോ സ്കൂ​​​ൾ ബോ​​​ർ​​​ഡ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നേ​​​ട്ട​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ച വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ സ്റ്റു​​​ഡ​​​ന്‍റ് അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡി​​​നാ​​​ണ് സ​​​ജി സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ർ​​​ഹ​​​നാ​​​യ​​​ത്. ന്യൂ​​​മെ​​​ക്സി​​​ക്കോ​​​യി​​​ൽ ഗാ​​​ല​​​പ് മ​​​ക്‌ ​കി​​​ൻ​​​ലി കൗ​​​ണ്ടി പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം ഗ​​​ണി​​​ത​​​ശാ​​​സ്ത്ര അ​​​ധ്യാ​​​പ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: ദീ​​​പ്തി (ന​​​ഴ്സ്, അ​​​രി​​​സോ​​​ണ, യു​​എ​​സ്എ). മ​​​ക്ക​​​ൾ: ആ​​​ൻ​​​സ​​​ണ്‍​ബെ​​​ർ​​​ട്ട്, ആ​​​ൻ​​​ബ്രൈ​​​റ്റി, ആ​​​ൻ​​​ബ്രി​​​റ്റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.