ഇ​ന്ത്യ സ്റ്റാ​ർ പ്രൗ​ഡ് അ​വാ​ർ​ഡ് ഡോ. ​നി​ഷ​യ്ക്ക്
ഇ​ന്ത്യ സ്റ്റാ​ർ പ്രൗ​ഡ്  അ​വാ​ർ​ഡ്  ഡോ. ​നി​ഷ​യ്ക്ക്
Saturday, June 15, 2019 11:28 PM IST
കൊ​​​ച്ചി: മി​​​ക​​​ച്ച സാ​​​മൂ​​​ഹ്യ​​സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള ഇ​​​ന്ത്യ സ്റ്റാ​​​ർ ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ്സി​​​ന്‍റെ 2019ലെ ​​​ഇ​​​ന്ത്യ സ്റ്റാ​​​ർ പ്രൗ​​​ഡ് അ​​​വാ​​​ർ​​​ഡ് കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ആ​​​ന​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​ ഡോ. ​​​പി.​​​എം. നി​​​ഷ​​​യ്ക്ക്. അ​​​ശ​​​ര​​​ണ​​​ര്‌ക്കും അ​​​നാ​​​ഥ​​​ർ​​​ക്കും രോ​​​ഗി​​​ക​​​ൾ​​​ക്കു​​​മി​​​ട​​​യി​​​ലു​​​ള്ള ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​വ​​​ത്ത​​​ന​​​ങ്ങ​​​ൾ, പ്ര​​​ള​​​യ​​സ​​​മ​​​യ​​​ത്തു ന​​​ട​​​ത്തി​​​യ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​ത്. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു പ​​​രി​​​ഗ​​​ണി​​​ച്ച ഏ​​ക വ്യ​​​ക്തി​​​യാ​​​ണ് ഡോ. ​​​നി​​​ഷ. പൈ​​​തൃ​​​ക എ​​​ന്ന പേ​​​രി​​​ൽ ഇ​​വ​​ർ ഇ​​​ല​​​ക്‌ട്രോ ഹോ​​​മി​​​യോ​​​പ്പ​​​തി ക്ലി​​​നി​​​ക്ക് ന​​​ട​​​ത്തി​​​വ​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.