നി​പ്പ ബാ​ധി​ച്ച വിദ്യാർഥിയെ മു​റി​യി​ലേ​ക്കു മാ​റ്റി
Sunday, June 16, 2019 12:09 AM IST
കൊ​​​ച്ചി: നി​​​പ്പ ബാ​​​ധി​​​ച്ചു കൊ​​ച്ചി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന വി​​ദ്യാ​​ർ​​ഥി​​യു​​ടെ ആ​​​രോ​​​ഗ്യ​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ഐ​​​സി​​​യു​​​വി​​​ല്‍നി​​​ന്നു മു​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മൂ​​​ന്നു പേ​​​രെ​​ക്കൂ​​ടി ഇ​​​ന്ന​​​ലെ ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.