യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ൽ എ​​സ്എ​​ഫ്ഐ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ചെ​​റു ഫാ​​സി​​സ്റ്റു​​ക​​ളെ​​പ്പോ​​ലെ: വി.​​എം.​​സു​​ധീ​​ര​​ൻ
യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ൽ  എ​​സ്എ​​ഫ്ഐ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം  ചെ​​റു ഫാ​​സി​​സ്റ്റു​​ക​​ളെ​​പ്പോ​​ലെ:   വി.​​എം.​​സു​​ധീ​​ര​​ൻ
Sunday, June 16, 2019 12:30 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ചെ​​റു​​ഫാ​​സി​​സ്റ്റു​​ക​​ളെ​​പ്പോ​​ലെ​​യാ​​ണ് എ​​സ്എ​​ഫ്ഐ​​ക്കാ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് കെ​​പി​​സി​​സി മു​​ൻ പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​ൻ. അ​​തു തി​​രു​​ത്ത​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വി​​ദ്യാ​​ർ​​ഥി രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ ഗു​​ണ്ടാ​​ശൈ​​ലി വ​​ള​​ർ​​ന്നു​​വ​​രു​​ന്ന​​തി​​നെ​​തി​​രേ എ​​സ്എ​​ഫ്ഐ​​യു​​ടെ കേ​​ന്ദ്ര നേ​​തൃ​​ത്വം ഇ​​ട​​പെ​​ട​​ണം. അ​​തോ​​ടൊ​​പ്പം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും ഇ​​ട​​പെ​​ട​​ണം.

സ​​ർ​​ക്കാ​​ർ മ​​ടി​​ച്ചു നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സ്വ​​ത​​ന്ത്ര അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ രൂ​​പീ​​ക​​രി​​ച്ച​​ത്. ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ ന​​ട​​ക്കു​​ന്ന ഗു​​ണ്ടാ​​രാ​​ഷ്‌​​ട്രീ​​യം ഇ​​ല്ലാ​​താ​​ക്ക​​ണം. ജ​​നാ​​ഭി​​ലാ​​ഷ​​ത്തെ മാ​​നി​​ക്കാ​​തി​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​രി​​നു ക​​ഴി​​യി​​ല്ല.


ചി​​ല കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യ​​ത്തെ വി​​ക​​ല​​മാ​​ക്കു​​ക​​യാ​​ണ്. വി​​ദ്യാ​​ർ​​ഥി രാ​​ഷ്‌​​ട്രീ​​യം ജീ​​ർ​​ണ​​ത​​യി​​ലേ​​ക്കാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ളെ എ​​ത്തി​​ക്കു​​ന്ന​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ്ര​​തി​​സ്ഥാ​​ന​​ത്തു വ​​രു​​ന്ന​​ത് എ​​സ്എ​​ഫ്ഐ​​യാ​​ണെന്നും സു​​ധീ​​ര​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.