സേവനതത്പരരായ ഉദ്യോഗസ്ഥർ നാടിന്‍റെ ആവശ്യം: ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
സേവനതത്പരരായ ഉദ്യോഗസ്ഥർ നാടിന്‍റെ ആവശ്യം:  ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Sunday, June 16, 2019 12:30 AM IST
പാ​​​​ലാ: ജ​​​​ന​​​​ത​​​​യെ വ​​​​ള​​​​ർ​​​​ത്താ​​​​നും സ്നേഹി​​​​ക്കു​​​​വാ​​​​നും പ്ര​​​​ത്യാ​​​​ശ പ​​​​ക​​​​രു​​​​വാ​​​​നു​​​​മു​​​​ള്ള മ​​​​ഹ​​​​ത്താ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ് സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഉ​​​​ദ്യോ​​​ഗ​​​​മെ​​​​ന്നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം. പാ​​​​ലാ സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ ന​​​​ട​​​​ന്ന വി​​​​ജ​​​​യ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​വും അ​​​​വാ​​​​ർ​​​​ഡ് വി​​​​ത​​​​ര​​​​ണ​​​​വും ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ്. ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ മ​​​​തേ​​​​ത​​​​ര സം​​​​സ്കാ​​​​രം ലോ​​​​ക​​​​ത്തി​​​​ന് മാ​​​​തൃ​​​​ക​​​​യാ​​​​ണ്.​​​പ​​​ദ​​​വി​​​യും ശ​​​ക്തി​​​യും പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ​​​യ​​​ല്ല, സാ​​​​ഹോ​​​​ദ​​​​ര്യ​​​​വും സ​​​​മ​​​​ത്വ​​​​വും സ​​​​ഹി​​​​ഷ്ണു​​​​ത​​​​യും മു​​​റു​​​കെ​​​പ്പി​​​ടി​​​ക്കു​​​ന്ന​​​വ​​​രെ​​​യാ​​​ണ് ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന് ആ​​​വ​​​ശ്യ​​​മെ​​​ന്നും ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.

ബി​​​ഷ​​​പ് മാ​​​ർ ജോ​​​​സ​​​​ഫ് പ​​​​ള്ളി​​​​ക്കാ​​​​പ​​​​റ​​​​ന്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ, പി.​​​​സി. ജോ​​​​ർ​​​​ജ് എം​​​എ​​​ൽ​​​എ, കെ. ​​​​സു​​​​രേ​​​​ഷ് കു​​​​റു​​​​പ്പ് എംഎൽഎ, പാ​​​​ലാ ന​​​​ഗ​​​​ര​​​​സ​​​​ഭാ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ബി​​​​ജി ജോ​​​​ജോ, പി​​​​എ​​​​സ്‌​​​​സി അം​​​​ഗം പ്ര​​​​ഫ. ലോ​​​​പ്പ​​​​സ് മാ​​​​ത്യു, എം​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി മു​​​​ൻ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഡോ. ​​​​സി​​​​റി​​​​യ​​​​ക് തോ​​​​മ​​​​സ്, പാ​​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ റ​​​​വ.​​​​ഡോ. ജ​​​​യിം​​​​സ് ജോ​​​​ണ്‍ മം​​​​ഗ​​​​ല​​​​ത്ത്, സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് പ​​​രീ​​​ക്ഷാവി​​​​ജ​​​​യി ആ​​​​ര്യ ആ​​​​ർ. നാ​​​​യ​​​​ർ, ഐ​​​​പി​​​​എ​​​​സ് നേ​​​​ടി​​​​യ നി​​​​ഥി​​​​ൻ രാ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​ജോ​​​​സ​​​​ഫ് വെ​​​​ട്ടി​​​​ക്ക​​​​ൻ, ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് മാ​​​​നേ​​​​ജ​​​​ർ മോൺ. ഫി​​​​ലി​​​​പ്പ് ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട്, വൈ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ പ്ര​​​​ഫ. ജോ​​​​ർ​​​​ജ് ജോ​​​​സ​​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.