വി​വാ​ദ കാ​ർ​ട്ടൂ​ണ്‍: മാ​തൃ​വേ​ദി അ​പ​ല​പി​ച്ചു
Monday, June 17, 2019 12:51 AM IST
കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം വ​​​ള​​​രെ പ​​​വി​​​ത്ര​​​മാ​​​യി ക​​​രു​​​തു​​​ന്ന കു​​​രി​​​ശു​​​രൂ​​​പ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള കാ​​​ർ​​​ട്ടൂ​​​ണ്‍ ചി​​​ത്ര​​​ത്തി​​​ന് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി​​​യ കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ സീ​​​റോ ​മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം.

അ​​​വാ​​​ർ​​​ഡ് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട യോ​​ഗം ക്രൈ​​​സ്ത​​​വ​​​ മ​​​ത​​​വി​​​കാ​​​ര​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ൾ പ​​​ല​​​ കോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി വ​​​ർ​​​ധി​​​ച്ചു വ​​​രു​​​ന്ന​​​തി​​​ൽ ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. മ​​​ത​​​ചി​​​ഹ്ന​​​ങ്ങ​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന കാ​​​ർ​​​ട്ടൂ​​​ണു​​​ക​​​ളോ​​​ട് സ​​​ർ​​​ക്കാ​​​രി​​​ന് യോ​​​ജി​​​ക്കാ​​​നാ​​​കി​​​ല്ല എ​​​ന്ന മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ കൂ​​​ടി​​​യ യോ​​​ഗ​​​ത്തി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഫാ. ​​​വി​​​ൽ​​​സ​​​ണ്‍ ഇ​​​ല​​​വ​​​ത്തു​​​ങ്ക​​​ൽ കൂ​​​ന​​​ൻ, പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ, സെ​​​ക്ര​​​ട്ട​​​റി റോ​​സ് ലി ​​പോ​​​ൾ ത​​​ട്ടി​​​ൽ, മേ​​​രി ജോ​​​സ​​​ഫ് കാ​​​ര്യാ​​​ങ്ക​​​ൽ, ജോ​​​സി മാ​​​ക്സി​​​ൻ, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ഇ​​​ട്ടി​​​യ​​​പ്പാ​​​റ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​സി പു​​​റാ​​​മ​​​റ്റ​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.