2019 ലെ ​മെ​ഡി​ക്ക​ൽ/​അ​നു​ബ​ന്ധ കോ​ഴ്സ് : നീ​റ്റ് ഫ​ലം ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പിക്കാം
2019 ലെ ​മെ​ഡി​ക്ക​ൽ/​അ​നു​ബ​ന്ധ കോ​ഴ്സ് : നീ​റ്റ് ഫ​ലം ഓ​ണ്‍​ലൈ​നാ​യി  സ​മ​ർ​പ്പിക്കാം
Monday, June 17, 2019 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019 ലെ ​​​മെ​​​ഡി​​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് നീ​​​റ്റ് ഫ​​​ലം ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും പു​​​തു​​​താ​​​യി മെ​​​ഡി​​​ക്ക​​​ൽ​​​കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​ക്കു​​​ന്ന​​​തി​​​നും കോ​​​ഴ്സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​രം.

2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​ന്‍റ​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ സ്റ്റേ​​​റ്റ് ക്വോ​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലെ​​​യും സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ട/​​​മൈ​​​നോ​​​റി​​​റ്റി ക്വോ​​ട്ട ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള​​​ള മു​​​ഴു​​​വ​​​ൻ എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ് സീ​​​റ്റു​​​ക​​​ളി​​​ലെ​​​യും സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഓ​​​ൾ ഇ​​​ന്ത്യാ ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലെ​​​യും പ്ര​​​വേ​​​ശ​​​നം എ​​​ൻ​​​ടി​​​എ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി-​​​കം- എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റ് -2019 സ്കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ നി​​​ന്നും ഏ​​​കീ​​​കൃ​​​ത കൗ​​​ണ്‍​സ​​​ലിം​​​ഗ് വ​​​ഴി​​​യാ​​​യി​​​രി​​​ക്കും ന​​​ട​​​ത്തു​​​ന്ന​​​ത്.

കൂ​​​ടാ​​​തെ ആ​​​യു​​​ർ​​​വേ​​​ദം, ഹോ​​​മി​​​യോ​​​പ്പ​​​തി, സി​​​ദ്ധ, യു​​​നാ​​​നി എ​​​ന്നീ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യും, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​കളി​​​ലേ​​​യും പ്ര​​​വേ​​​ശ​​​നം നീ​​​റ്റ് (യു​​​ജി)-2019 സ്കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ല​​​സ്റ്റി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ആ​​​യു​​​ർ​​​വേ​​​ദം, ഹോ​​​മി​​​യോ​​​പ്പ​​​തി, സി​​​ദ്ധ, യു​​​നാ​​​നി എ​​​ന്നീ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള സം​​​സ്ഥാ​​​ന റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ര​​​വ​​​രു​​​ടെ നീ​​​റ്റ് (യു​​​ജി)-2019 ഫ​​​ലം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടാ​​​തെ keam 2019ൽ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി എ​​​ന്നി​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലും കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഇ​​​തി​​​നോ​​​ട​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും എ​​​ന്നാ​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ വി​​​ട്ടു​​​പോ​​​കു​​​ക​​​യും ചെ​​​യ്ത അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മു​​​ള്ള പ​​​ക്ഷം മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ൾ നി​​​ല​​​വി​​​ലെ അ​​​പേ​​​ക്ഷ​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​രം ല​​​ഭ്യ​​​മാ​​​ണ്.


മെ​​​ഡി​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് സം​​​സ്ഥാ​​​ന റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ലേ​​​യ്ക്കാ​​​യി നീ​​​റ്റ് (യു​​​ജി)-2019 ഫ​​​ലം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​തോ​​​ടൊ​​​പ്പം നീ​​​റ്റ് (യു​​​ജി)-2019 പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യെ​​​ങ്കി​​​ലും അ​​​പേ​​​ക്ഷ​​​യി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ വി​​​ട്ടു​​​പോ​​​യ​​​വ​​​ർ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ൾ അ​​​പേ​​​ക്ഷ​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും 21 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്‌​​​വ​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്.

നീ​​​റ്റ് (യു​​​ജി)-2019-​​​ൽ യോ​​​ഗ്യ​​​ത നേ​​​ടു​​​ക​​​യും എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് 19ന് ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 20 മു​​​ത​​​ൽ 21ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്‌​​​വ​​​രെ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും നീ​​​റ്റ് ഫ​​​ലം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ​​​ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം നീ​​​റ്റ് പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​രെ 2019- ലെ ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള​​​ള റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത​​​ല്ല. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.