ആവശ്യമെങ്കിൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​രീ​​​തി​ തി​രു​ത്തുമെന്ന് എ​സ്.​ രാ​മ​ച​ന്ദ്ര​ൻപി​ള​ള
ആവശ്യമെങ്കിൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​രീ​​​തി​ തി​രു​ത്തുമെന്ന് എ​സ്.​ രാ​മ​ച​ന്ദ്ര​ൻപി​ള​ള
Monday, June 17, 2019 12:58 AM IST
കൊ​​​ണ്ടോ​​​ട്ടി: ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​രീ​​​തി​ തി​​​രു​​​ത്തി കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൊ​​​തു​​​ബോ​​​ധ​​​ത്തെ മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​വാ​​​നു​​​ള​​​ള ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ട​​​തു​​​പ​​​ക്ഷം നേ​​​തൃ​​​ത്വം ന​​ൽ​​കു​​മെ​​​ന്ന് സി​​​പി​​​എം പൊ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം എ​​​സ്.​ രാ​​​മ​​​ച​​​ന്ദ്ര​​​ൻ പിള്ള. മൊ​​​റ​​​യൂ​​​രി​​​ൽ "ഇ​​​എം​​​എ​​​സി​​​ന്‍റെ ലോ​​​കം' ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.