വിവാദ സർക്കാർ നി​ല​പാ​ടു​ക​ളി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ന്നു വി.​എ​സ്
വിവാദ സർക്കാർ നി​ല​പാ​ടു​ക​ളി​ൽ  തി​രു​ത്ത​ൽ വേ​ണ​മെ​ന്നു വി.​എ​സ്
Monday, June 17, 2019 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സി​​​നു മ​​​ജി​​​സ്റ്റീ​​​രി​​​യ​​​ൽ അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തും ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ കാ​​​ർ​​​ട്ടൂ​​​ണ്‍ പു​​​ര​​​സ്കാ​​​ര​​വും അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ക​​​ത്ത് ന​​​ൽ​​​കി. കു​​​ന്ന​​​ത്തു​​​നാ​​​ട് നി​​​ലംനി​​​ക​​​ത്ത​​​ല​​​ട​​​ക്കം കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന നി​​​ലംനി​​​ക​​​ത്ത​​​ലു​​​ക​​​ളി​​​ലും കൈ​​​യേ​​​റ്റ​​​ങ്ങ​​​ളി​​​ലു​​​മെ​​​ല്ലാം വേ​​​ണ്ട​​​ത്ര ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്താ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ഗൗ​​​ര​​​വ​​​മാ​​​യ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും വി.​​​എ​​​സ്. ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.


മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ആ​​​വി​​​ഷ്കാ​​​ര സ്വാ​​​ത​​​ന്ത്ര്യം ഹ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും നി​​​ലം​​നി​​​ക​​​ത്ത​​​ലു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലു​​​മെ​​​ല്ലാം ഇ​​​ട​​​തു​​​പ​​​ക്ഷ നി​​​ല​​​പാ​​​ടു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ണ്. അ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സം​​​ഭ​​​വി​​​ക്കു​​​ന്ന പി​​​ഴ​​​വു​​​ക​​​ൾ ജ​​​ന​​​വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് വി.​​​എ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഭൂ​​​മി ര​​​ജി​​​സ്ട്രേ​​​ഷ​​​ന് ആ​​​ധാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​എ​​​സ്, റ​​​വ​​​ന്യുമ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.