ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ പു​തി​യ ലോ​ട്ട​റി ഏ​ജ​ന്‍റുമാ​ർ​ക്കു ധ​ന​സ​ഹാ​യം
Tuesday, June 18, 2019 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന വി​​​ക​​​ലാം​​​ഗ​​​ക്ഷേ​​​മ കോ​​​ർ​​പ​​​റേ​​​ഷ​​​ൻ 2019-20ൽ ​​​പു​​​തി​​​യ​​​താ​​​യി ലോ​​​ട്ട​​​റി ഏ​​​ജ​​​ൻ​​​സി എ​​​ടു​​​ത്ത് ലോ​​​ട്ട​​​റി ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ന്ന 40 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് 5000 രൂ​​​പ വീ​​​തം (ര​​​ണ്ടു ഗ​​​ഡു​​​ക്ക​​​ളാ​​​യി) ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്നു. വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ കൂ​​​ട​​​രു​​​ത്. ജൂ​​​ലൈ 20ന് ​​​അ​​​ഞ്ചു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ​​​ഫോം www.hpwc.kera la.gov.in എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. 0471-2347768, 7152, 7153.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.