വിമാനത്തിൽ ബഹളം വച്ചയാൾ പിടിയിൽ
Tuesday, June 18, 2019 1:31 AM IST
നെ​​ടു​​മ്പാ​​ശേ​​രി: ജി​​ദ്ദ​​യി​​ൽ​​നി​​ന്നു കൊ​​ച്ചി​​യി​​ലേ​​ക്കു വ​​ന്ന എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ൽ മ​​ദ്യ​​പി​​ച്ചു ബ​​ഹ​​ളം വ​​ച്ച യാ​​ത്ര​​ക്കാ​​ര​​നെ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പി​​ടി​​കൂ​​ടി നെ​​ടു​​മ്പാ​​ശേ​​രി പോ​​ലീ​​സി​​നു കൈ​​മാ​​റി. ല​​ഹ​​രി ഇ​​റ​​ങ്ങി​​യ​​ശേ​​ഷം ഇ​​യാ​​ളെ പോ​​ലീ​​സ് താ​​ക്കീ​​തു ചെ​​യ്തു വി​​ട്ട​​യ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.