കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഹൈ​സ്കൂ​ൾ: എ​യ്ഡ​ഡ് സ്കൂ​ളാ​ക്കാ​ൻ ന​യ​പ​ര​മാ​യ തീരു​മാ​ന​​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നു മ​ന്ത്രി
കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഹൈ​സ്കൂ​ൾ: എ​യ്ഡ​ഡ്  സ്കൂ​ളാ​ക്കാ​ൻ ന​യ​പ​ര​മാ​യ തീരു​മാ​ന​​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നു മ​ന്ത്രി
Tuesday, June 18, 2019 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഹൈ​​​സ്കൂ​​​ളി​​​ന് എ​​​യ്ഡ​​​ഡ് പ​​​ദ​​​വി ന​​​ൽ​​​കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. കെ.​​​രാ​​​ജ​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ പ​​​ല​​​പ്പോ​​​ഴും പ​​​രി​​​ശോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ വീ​​​ണ്ടും പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.