വൃ​ക്ഷ​ത്തെെക​ൾ മ​റ്റു പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട്ടു​പി​ടി​പ്പി​ക്കും: മ​ന്ത്രി
വൃ​ക്ഷ​ത്തെെക​ൾ മ​റ്റു പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി  ന​ട്ടു​പി​ടി​പ്പി​ക്കും: മ​ന്ത്രി
Tuesday, June 18, 2019 1:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗോ​​​ൾ​​​ഡ​​​ൻ ട്രി​​​നി​​​റ്റി പ​​​ദ്ധ​​​തി​​​ക്കു വേ​​​ണ്ടി ത​​​യാ​​​റാ​​​ക്കി​​​യ വൃ​​​ക്ഷ​​​ത്തെെ​​​ക​​​ൾ ഇ​​​ത​​​ര വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ മ​​​റ്റു പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ.​​​രാ​​​ജു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ഗോ​​​ൾ​​​ഡ​​​ൻ ട്രി​​​നി​​​റ്റി പ​​​ദ്ധ​​​തി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടി​​​ല്ല.​​​രാ​​​ജ​​​കീ​​​യ വൃ​​​ക്ഷ​​​ങ്ങ​​​ൾ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ തേ​​​ക്ക്, ച​​​ന്ദ​​​നം, ഈ​​​ട്ടി എ​​​ന്നി​​​വ​​​യു​​​ടെ ല​​​ഭ്യ​​​തക്കുറ​​​വു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണു മൂ​​​ന്നു വൃ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ​​​യും ഒ​​​രു വ​​​ർ​​​ഷം പ്രാ​​​യ​​​മാ​​​യ കൂ​​​ട​​​ത്തൈ​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യാ​​​ൻ ഗോ​​​ൾ​​​ഡ​​​ൻ ട്രി​​​നി​​​റ്റി പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ടു ഇ​​​തു പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നു ക​​​ണ്ടു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ല. മു​​​ഹ​​​മ്മ​​​ദ് മു​​​ഹ​​​സി​​​ൻ, മു​​​ല്ല​​​ക്ക​​​ര ര​​​ത്നാ​​​ക​​​ര​​​ൻ, കെ.​​​രാ​​​ജ​​​ൻ, എ​​​ൽ​​​ദോ ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി രാ​​​ജു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.