അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, June 19, 2019 12:56 AM IST
കൊ​​​ച്ചി: ധ​​​നം ബി​​​സി​​​ന​​​സ് എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ബി​​​സി​​​ന​​​സ് മാ​​​ൻ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് സി​​​ന്തൈ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​വി​​​ജു ജേ​​​ക്ക​​​ബ് അ​​​ർ​​​ഹ​​​നാ​​​​യി.

കൊ​​​ച്ചി​​​ൻ ഷി​​​പ്പ് യാ​​​ർ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മ​​​ധു എ​​​സ്. നാ​​​യ​​​റി​​​നാ​​​ണു ബി​​​സി​​​ന​​​സ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ പു​​​ര​​​സ്കാ​​​രം. ലു​​​ലു ഫി​​​നാ​​​ൻ​​​ഷ​​​ൽ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ദീ​​​പ് അ​​​ഹ​​​മ്മ​​​ദ് എ​​​ൻ​​​ആ​​​ർ​​​ഐ ബി​​​സി​​​ന​​​സ് മാ​​​ൻ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നും മ​​​ഞ്ഞി​​​ലാ​​​സ് ഫു​​​ഡ് ടെ​​​ക് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന സ​​​ജീ​​​വ് മ​​​ഞ്ഞി​​​ല​​​യ്ക്ക​​​ൻ എ​​​സ്എം​​​ഇ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ് ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നും അ​​​ർ​​​ഹ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.