എ​ലി​സ ബോ​ബ​ൻ കൊ​ള്ള​ന്നൂ​ർ ചാ​ർ​ട്ടേ​ഡ് ജി​യോ​ഗ്രാ​ഫ​ർ
എ​ലി​സ ബോ​ബ​ൻ കൊ​ള്ള​ന്നൂ​ർ ചാ​ർ​ട്ടേ​ഡ് ജി​യോ​ഗ്രാ​ഫ​ർ
Wednesday, June 19, 2019 12:56 AM IST
തൃ​​​ശൂ​​​ർ: യു​​​കെ​​​യി​​​ലെ റോ​​​യ​​​ൽ ജി​​​യോ​​​ഗ്ര​​​ഫി​​​ക് സൊ​​​സൈ​​​റ്റി​​​യു​​​ടെ ചാ​​​ർ​​​ട്ടേ​​​ഡ് ജി​​​യോ​​​ഗ്ര​​​ഫ​​​ർ പ​​​ദ​​​വി തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​നി എ​​​ലി​​​സ ബോ​​​ബ​​​ൻ കൊ​​​ള്ള​​​ന്നൂ​​​രി​​​ന്. പൂ​​​ന സ്റ്റാ​​​ൻ​​​ടെ​​​ക് റി​​​സോ​​​ഴ്സ്നെ​​​റ്റി​​​ൽ ജി​​​ഐ​​​എ​​​സ് അ​​​ന​​​ലി​​​സ്റ്റാ​​​ണ്. മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ദ​​​ഗ്ധ​​​നാ​​​യ ബോ​​​ബ​​​ൻ കൊ​​​ള്ള​​​ന്നൂ​​​രി​​​ന്‍റെ​​​യും ര​​​മ​​​ണി​​​യു​​​ടെ​​യും മ​​​ക​​​ളും, ശ്രീ​​​നി​​​വാ​​​സ് ദേ​​​ശ്പാ​​​ണ്ഡേ​​​യു​​​ടെ പ​​​ത്നി​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.