കെ.​ടി. അ​ദീ​ബി​ന്‍റെ നി​യ​മനം; ക്രമക്കേട് ഇ​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍
Wednesday, June 19, 2019 1:21 AM IST
കൊ​​​ച്ചി : കേ​​​ര​​​ള സ്റ്റേ​​​റ്റ് ന്യൂ​​​ന​​​പ​​​ക്ഷ വി​​​ക​​​സ​​​ന ഫി​​​നാ​​​ന്‍​സ് കോ​​​ര്‍​പ​​റേ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​രാ​​​യി മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ ബ​​​ന്ധു​​​വാ​​​യ കെ.​​​ടി. അ​​​ദീ​​​ബി​​​നെ നി​​​യ​​​മി​​​ച്ച​​​തി​​​ല്‍ അ​​​പാ​​​ക​​​ത​​​യി​​​ല്ലെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

കെ.​​​ടി. അ​​​ദീ​​​ബി​​​ന്‍റെ നി​​​യ​​​മ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യൂ​​​ത്ത് ലീ​​​ഗ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. ഫി​​​റോ​​​സ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. മു​​​ന്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലെ വാ​​​യ്പാ​​ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നു​​​ള്ള ഗൂ​​​ഢ​​നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് നി​​​യ​​​മ​​​ന​​​ത്തി​​​നെ​​​തി​​​രെ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​തെ​​​ന്നും ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​വ​​​കു​​​പ്പ് അ​​​ഡി. സെ​​​ക്ര​​​ട്ട​​​റി വി.​​​ആ​​​ര്‍. ദി​​​ലീ​​​പ്കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.