പീ​ഡ​ന​ പരാ​തി: ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി
Wednesday, June 19, 2019 1:21 AM IST
കൊ​​​ച്ചി: സോ​​​ളാ​​​ര്‍ പ​​​ദ്ധ​​​തി​​​ക്കു സ​​​ഹാ​​​യം വാ​​​ഗ്ദാ​​​നം ചെ​​​യ്തു ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി പീ​​​ഡി​​​പ്പി​​​ച്ചെന്ന കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് ഇ​​​ര​​​യാ​​​യ യു​​​വ​​​തി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ മാ​​​റ്റാ​​​നും ഹൈ​​​ബി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നും ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​യി​​​ലെ മു​​​ഖ്യ ആ​​​വ​​​ശ്യം. അ​​​റ​​​സ്റ്റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​ര​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച അ​​​മി​​​ക്ക​​​സ് ക്യൂ​​​റി റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.